ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അമ്മതൻ മടിത്തട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31076 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മതൻ മടിത്തട്ട് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
  വരുവിൻ സോദരഗണമെ...........
  വരുവിൻ സോദരഗണമെ...........
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= എൽന മരിയ സോജൻ
| ക്ലാസ്സ്=  5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്. എച്ച്. ജി എച്ച്. എസ്  ഭരണങ്ങാനം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31076
| ഉപജില്ല=  പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Asokank| തരം=  കവിത  }}

11:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മതൻ മടിത്തട്ട്

പ്രകൃതിതൻ മടിത്തട്ടിൽ മയങ്ങാൻ കിടന്നു ഞാൻ
ആരുമേയറിയാതെ എന്നെതഴുകീടുന്നിതാ
കുളിർതെന്നലോ, മന്ദമാരുതനോ ഒന്നുമേ
അറിയീല്ലായാരുമേ കണ്ടീലാഞാൻ
അമ്മതൻ മാറിലേ ചൂടേകി
യെന്നെ മയക്കാൻ കിടത്തീടുന്നു.
പ്രകൃതിതൻ സ്നേഹസാന്ത്വനമേകിയുറങ്ങീടൂ..
ഒന്നുമേയറിയാതെ മയങ്ങീടൂ..
ഒരു രോദനം കേട്ടു ഞെട്ടിയുണർന്നു ഞാൻ
എന്നെ മുറിക്കല്ലേ പാവമല്ലേ ഞാൻ
വൃക്ഷലതാദിതൻ രോദനം കട്ടറിൻ
ഗിർഗിർ ശബ്ദവും മരങ്ങൾ തൻ പതനവും
വനങ്ങൾ മുഖരിതമാം പ്രകൃതിയെന്തേ!
കോൺക്രീറ്റുകെട്ടിടങ്ങളും ഫ്ലാറ്റും
എങ്ങുമെവിടെയും പാറമടകളും
ജെസിബിതൻ മരണപ്പാച്ചിലും
എന്തേ നാമിങ്ങനെയായി ഒരുനിമിഷം
നാം നമ്മെ മറന്നുപോയി പുതുതലമുറക്കു
നാമെന്തുപകരും ക്രൂരതതൻ മുഖഭാവമോ?
അതോ നാശകൂമ്പാരമോ?
അരുതേയെൻ മകനേ,മകളെ
കണ്ടീലായെന്നു നടിച്ചിടല്ലേ
നമ്മുടെ പ്രകൃതിതൻ സൗന്ദര്യം
കുറവില്ലാതെ നൽകീടേണം
നമ്മുക്കൊത്തൊരുമിച്ച് മുന്നേറിടാം
 വരുവിൻ സോദരഗണമെ...........
 

എൽന മരിയ സോജൻ
5 ബി എസ്. എച്ച്. ജി എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത