"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/പടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ''' എവിടെ ഇരമ്പുന്നു .. ഭീതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                        
                        
                             
{{BoxTop1
| തലക്കെട്ട്=  പടികൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>




      '''
എവിടെ ഇരമ്പുന്നു  .. ഭീതിതൻ ആരവം
                    എവിടെ ഇരമ്പുന്നു  .. ഭീതിതതൻ ആരവം
എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ
                    എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ
എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ
                      എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ
നിലവിളി ഉയരുന്നു, നെടുവീർപ്പുകൾ
                      നിലവിളി ഉയരുന്നു, നെടുവീർപ്പുകൾ
                                    
                                    
                                വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ
വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ
                                ജനസഹസ്രങ്ങൾതൻ സ്വപനങ്ങളും
ജനസഹസ്രങ്ങൾതൻ സ്വപ്നങ്ങളും
                                വൈറസാണത്രെ..കൊറോണയെന്നീയൊരീ
വൈറസാണത്രെ..കൊറോണയെന്നീയൊരീ
                                അണുവിൻ പ്രയത്നങ്ങൾ എന്തിനാവോ...
അണുവിൻ പ്രയത്നങ്ങൾ എന്തിനാവൊ...
 
നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം
അച്ഛനിതെന്തേ വരാത്തതമ്മേ.....
ഈ മഹാമാരിയിൽ വീഴാതിരിക്കുവാൻ
പ്രവാസിയാം  അച്ഛൻ പ്രയത്നിക്കയാ....
                                   
പൊഴിയുന്നു പിടയുന്നു ജീവിതങ്ങൾ
ലക്ഷങ്ങൾതൻ ജീവപാതകളും
മർത്യനു മേലെ തിരിച്ചടിയോ ഇത്
സൃഷ്ടാവേ ഉത്തരമോതീടുക
                     
മാനം വെളുത്തു തടാകം തെളിഞ്ഞു
മാറി പരിസ്ഥിതി അങ്ങുമിങ്ങും...
പതിറ്റാണ്ടു നീളെ മലിനമായ് മാറിയ
വെനീസ് തടാകങ്ങളിൽ അത്ഭുതമായ്...
 
വന്നു തെളിനീരിലരയന്നങ്ങളും
ഡോൾഫിനും നിരവധി മത്സ്യങ്ങളും
പക്ഷികൾ വാനിൽ പറന്നുയർന്നു..
കേട്ടു അവതൻ ചിലപ്പുകളും
 
പാർപ്പിച്ചവൻ മൃഗശാലകളിൽ
മുലപ്പാൽ നുണയാത്ത ജീവനുകൾ
ദൈവം തിരിഞ്ഞു അവനെതിരെ
ഇപ്പോൾ  തടങ്കലിൽ ആരറിയൂ...                           
 
ഒടുവിലാ ദൈവങ്ങൾ വിട്ടയച്ചു
മാലാഖമാരെ ഈ ഭൂമുഖത്ത്
പരിചരിക്കുന്നു അവർ ഇന്നുമെ
തൻ ജീവനും പണയത്തിലാഴ്ത്തിയിട്ട്
                          
                          
                      നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം
മുറിവാർന്ന മുഖമായ് അവർ ചിരിപ്പൂ
                      അച്ഛനിതെന്തേ വരാത്തതമ്മേ.....
സാന്ത്വനത്തിന്റെ നിറകുടമായ്
                      ഈ മഹാമാരിയിൽ വീഴാതിരിക്കുവാൻ
നേർവഴിയേതെന്ന് കാട്ടിടുവാൻ
                      പ്രവാസിയാം  അച്ഛൻ പ്രയത്നിക്കയാ....
ഭരണധികാരികൾ മുന്നിൽ നിന്നു
                                     
 
                                  പൊഴിയുന്നു പിടയുന്നു ജീവിതങ്ങൾ
സ്നേഹവും കരുതലും ചാലിച്ചവർ
                                  ലക്ഷങ്ങൾതൻ ജീവപാതകളും
ഔഷധക്കുട്ടായ് പകർന്നുതന്നു
                                മർത്യനു മേലെ തിരിച്ചടിയോ ഇത്
ഒപ്പം പറഞ്ഞവർ ഭീതി വേണ്ട
                                സൃഷ്ടാവേ ഉത്തരമോതീടുക
ജാഗ്രതമാത്രം മതി എന്നുമേ...
                     
                        മാനം വെളുത്തു തടാകം തെളിഞ്ഞു
                        മാറി പരിസ്ഥിതി അങ്ങുമിങ്ങും...
                        പതിറ്റാണ്ടു നീളെ മലിനമായ് മാറിയ
                        വെനീസ് തടാകങ്ങളിൽ അത്ഭുതമായ്...


                                  വന്നു തെളിനീരിലരയന്നങ്ങളും
തനിക്കിതു ബാധകമല്ലെന്ന മട്ടിൽ
                                    ഡോൾഫിനും നിരവധി മത്സ്യങ്ങളും
ചിലർ നിരത്തിൽ വന്നിറങ്ങിയപ്പൊൾ
                                  പക്ഷികൾ വാനിൽ പറന്നുയർന്നു..
നീതിതൻ കാവലാൾ പോലീസുകാർ
                                  കേട്ടു അവതൻ ചിലപ്പുകളും
കാര്യങ്ങൾ ബോധ്യപ്പെടുത്തി മെല്ലെ...


                          പാർപ്പിച്ചവൻ മൃഗശാലകളിൽ
മാനവരാശിക്കു ഭീഷണിയായിട്ട്
                          മുലപ്പാൽ നുണയാത്ത ജീവനുകൾ
മാരീചവേഷത്തിൽ വന്ന വൈറസിനെ
                          ദൈവം തിരിഞ്ഞു അവനെതിരെ
മാനവൻ പോരാടി കാൽക്കീഴിലാക്കവെ
                          ഇപ്പോൾ തടങ്കലിൽ ആരറിയൂ...
മാനുഷമാനസമായ വൈറസ്സിനെ
മാറ്റാനും മായ്ക്കാനുമുഴലുന്നു മാനുജൻ
                           
പടികൾ തൻ പണി കഴിച്ചീടുന്നു നാം
ചിലനേരമവിടെ വീഴുന്നു നാം
എങ്കിലും വീണ്ടും ഉയരുന്നു നാം
അതിജീവനത്തിൻ പടി ഉയർത്താൻ


\                                    ഒടുവിലാ ദൈവങ്ങൾ വിട്ടയച്ചു
</poem> </center>
                                      മാലാഖമാരെ ഈ ഭൂമുഖത്ത്
{{BoxBottom1
                                        പരിചരിക്കുന്നു അവർ ഇന്നുമെ
| പേര്= നിവേദിത യു.സി
                                      തൻ ജീവനും പണയതിലാഴ്ത്തിയിട്ട്
| ക്ലാസ്സ്=  10 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്.പെരളശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13062
| ഉപജില്ല=    കണ്ണൂർ സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

10:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


പടികൾ



എവിടെ ഇരമ്പുന്നു .. ഭീതിതൻ ആരവം
എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ
എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ
നിലവിളി ഉയരുന്നു, നെടുവീർപ്പുകൾ
                                  
വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ
ജനസഹസ്രങ്ങൾതൻ സ്വപ്നങ്ങളും
വൈറസാണത്രെ..കൊറോണയെന്നീയൊരീ
അണുവിൻ പ്രയത്നങ്ങൾ എന്തിനാവൊ...

നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം
അച്ഛനിതെന്തേ വരാത്തതമ്മേ.....
ഈ മഹാമാരിയിൽ വീഴാതിരിക്കുവാൻ
പ്രവാസിയാം അച്ഛൻ പ്രയത്നിക്കയാ....
                                     
പൊഴിയുന്നു പിടയുന്നു ജീവിതങ്ങൾ
ലക്ഷങ്ങൾതൻ ജീവപാതകളും
മർത്യനു മേലെ തിരിച്ചടിയോ ഇത്
സൃഷ്ടാവേ ഉത്തരമോതീടുക
                       
മാനം വെളുത്തു തടാകം തെളിഞ്ഞു
മാറി പരിസ്ഥിതി അങ്ങുമിങ്ങും...
പതിറ്റാണ്ടു നീളെ മലിനമായ് മാറിയ
വെനീസ് തടാകങ്ങളിൽ അത്ഭുതമായ്...

വന്നു തെളിനീരിലരയന്നങ്ങളും
ഡോൾഫിനും നിരവധി മത്സ്യങ്ങളും
പക്ഷികൾ വാനിൽ പറന്നുയർന്നു..
കേട്ടു അവതൻ ചിലപ്പുകളും

പാർപ്പിച്ചവൻ മൃഗശാലകളിൽ
മുലപ്പാൽ നുണയാത്ത ജീവനുകൾ
ദൈവം തിരിഞ്ഞു അവനെതിരെ
ഇപ്പോൾ തടങ്കലിൽ ആരറിയൂ...

ഒടുവിലാ ദൈവങ്ങൾ വിട്ടയച്ചു
മാലാഖമാരെ ഈ ഭൂമുഖത്ത്
പരിചരിക്കുന്നു അവർ ഇന്നുമെ
തൻ ജീവനും പണയത്തിലാഴ്ത്തിയിട്ട്
                        
മുറിവാർന്ന മുഖമായ് അവർ ചിരിപ്പൂ
സാന്ത്വനത്തിന്റെ നിറകുടമായ്
നേർവഴിയേതെന്ന് കാട്ടിടുവാൻ
ഭരണധികാരികൾ മുന്നിൽ നിന്നു

സ്നേഹവും കരുതലും ചാലിച്ചവർ
ഔഷധക്കുട്ടായ് പകർന്നുതന്നു
ഒപ്പം പറഞ്ഞവർ ഭീതി വേണ്ട
ജാഗ്രതമാത്രം മതി എന്നുമേ...

തനിക്കിതു ബാധകമല്ലെന്ന മട്ടിൽ
ചിലർ നിരത്തിൽ വന്നിറങ്ങിയപ്പൊൾ
നീതിതൻ കാവലാൾ പോലീസുകാർ
കാര്യങ്ങൾ ബോധ്യപ്പെടുത്തി മെല്ലെ...

മാനവരാശിക്കു ഭീഷണിയായിട്ട്
മാരീചവേഷത്തിൽ വന്ന വൈറസിനെ
മാനവൻ പോരാടി കാൽക്കീഴിലാക്കവെ
മാനുഷമാനസമായ വൈറസ്സിനെ
മാറ്റാനും മായ്ക്കാനുമുഴലുന്നു മാനുജൻ
                            
പടികൾ തൻ പണി കഴിച്ചീടുന്നു നാം
ചിലനേരമവിടെ വീഴുന്നു നാം
എങ്കിലും വീണ്ടും ഉയരുന്നു നാം
അതിജീവനത്തിൻ പടി ഉയർത്താൻ

 

നിവേദിത യു.സി
10 ഡി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്.പെരളശ്ശേരി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത