"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ തകർക്കണം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തകർക്കണം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

08:58, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തകർക്കണം കൊറോണയെ

തകർക്കണം തകർക്കണം
കൊറോണയെ തകർക്കണം
ഭയപ്പെടേണ്ട നാം
ഒരുമയോടെ നേരിടാം
മാസ്കുകൾ അണിഞ്ഞിടാം
കൈകഴുകി കൈകഴുകി
അണുവിമുക്ത മാക്കിടാം
ഒഴിവാക്കാം വെറുതെയുള്ള യാത്രകൾ
ശുചിത്വ ശീലം പാലിച്ചിടാം
നാട്ടിൽവരും പ്രവാസിയെ
ചികിത്സക്കായ് അയക്കണം
നേരിടാം കൊറോണയെ
ഒരുമയോടെ നേരിടാം

 

ബിൽവിൻ S.B
6 A എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത