"ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/പുത്തൻ ഉണർവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് എസ് മടിക്കൈ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=12017  
| സ്കൂൾ കോഡ്=12017  
| ഉപജില്ല= ഹോസ്ദുർഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കാസർഗോഡ്   
| ജില്ല=കാസർഗോഡ്   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Vijayanrajapuram | തരം= കവിത}}

07:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുത്തൻ ഉണർവ്

ഇരുട്ടിൻ മറനീക്കി വെളിച്ചത്തിൻ
മിഴികൾ പതിയെ തുറക്കവേ
കിഴക്കൻ ചക്രവാളത്തിലുദിച്ചു-
യരുകയായ് അരുണ ഭഗവാൻ.
തണുപ്പിൻ സ്പർശം പുലരിയെ
തലോടവേ പൂക്കൾ തൻ
ശിരസുയർത്തി നിൽക്കുന്നു
മഞ്ഞിൻ പുതപ്പു മൂടി
വിദൂരതയിലേക്കു നോക്കി
നിൽക്കുന്നു പ്രകൃതിയും
പച്ച വിരിപ്പണിഞ്ഞ് സൂര്യനെ
ഉയർത്തി നിൽക്കുന്നു മലനിരകളും
പൂവിൻ മേൽ വട്ടമിട്ടു
പറക്കുന്നു വർണശലഭങ്ങളും
തൻ തിരകളാൽ താളം പിടിച്ച്
പാറക്കെട്ടുകൾ തോറും
പളുങ്കുമണി ചിന്നിച്ചിതറിക്കൊണ്ടൊഴുകി
പോകുമാരണ്യ പൂഞ്ചോലയും
പച്ചപ്പിൻ പ്രകൃതിയിലേക്ക്
വരവേൽക്കാം മനോഹരപുലരിയെ
പുത്തൻ പ്രതീക്ഷകളുമായി
പുത്തൻ ചിന്തകളുമായി
പുതിയൊരു ജീവിതത്തിനായി.

നിധിനാ രാജൻ എം
9 ബി ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത