"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ ക‌ുട്ടിക്കാലം ക‌ുസൃതിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}


  ഒരു ദിവസം ഞാനും ഏട്ടനും കൂടി വീടിന്റെ മുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഞങ്ങൾ വളർത്തുന്ന 'ജാക്കി' എന്ന നായക്കുട്ടൻ ഞങ്ങളുടെ കളി മുടക്കി ഇടക്ക് വന്ന് കിടന്നു. ഒരു ചെറിയ വടി എടുത്ത് ഏട്ടൻ അതിനെ വിരട്ടിയോടിച്ചു . ഞങ്ങൾ കളി തുടർന്നു .
  ഒരു ദിവസം ഞാനും ഏട്ടനും കൂടി വീടിന്റെ മുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഞങ്ങൾ വളർത്തുന്ന 'ജാക്കി' എന്ന നായക്കുട്ടൻ ഞങ്ങളുടെ കളി മുടക്കി ഇടക്ക് വന്ന് കിടന്നു. ഒരു ചെറിയ വടി എടുത്ത് ഏട്ടൻ അതിനെ വിരട്ടിയോടിച്ചു . ഞങ്ങൾ കളി തുടർന്നു .2 ഓവറിൽ ഞാൻ 22 റൺസ് എടുത്തു. അടുത്തതായി ഏട്ടൻ ബാറ്റിങ്ങിനിറങ്ങി. 1 ഓവറും 5 ബാളും എറിഞ്ഞപ്പോൾ ഏട്ടൻ 19 റൺ എടുത്തിരുന്നു. ഇനി വേണ്ടത് 1 ബാളിൽ 4 റൺസ് .ജയിക്കണം എന്ന ലക്ഷ്യത്തോടെ ഏട്ടൻ അവസാന പന്ത് ഒറ്റയടി . പന്ത് നേരെ ബൗണ്ടറിയിലേക്ക്  പായുകയായിരുന്നു . പെട്ടെന്ന് ജാക്കി ഓടിവന്ന് പന്തിനെ തടഞ്ഞിട്ടു. ജാക്കി കാരണം ഞാൻ ജയിച്ചു . അപ്പോൾ ഇതെല്ലാം കണ്ടു നിന്ന അമ്മ ഏട്ടനോട് പറഞ്ഞു. ജാക്കിയെ വിരട്ടിയോടിച്ചതിന് കിട്ടിയ ശിക്ഷയാണിത്! ഞാനും ചിരിച്ചു ! ഹ !  ഹ! ഹ!  
2 ഓവറിൽ ഞാൻ 22 റൺസ് എടുത്തു. അടുത്തതായി ഏട്ടൻ ബാറ്റിങ്ങിനിറങ്ങി. 1 ഓവറും 5 ബാളും എറിഞ്ഞപ്പോൾ ഏട്ടൻ 19 റൺ എടുത്തിരുന്നു. ഇനി വേണ്ടത് 1 ബാളിൽ 4 റൺസ് .
ജയിക്കണം എന്ന ലക്ഷ്യത്തോടെ ഏട്ടൻ അവസാന പന്ത് ഒറ്റയടി . പന്ത് നേരെ ബൗണ്ടറിയിലേക്ക്  പായുകയായിരുന്നു . പെട്ടെന്ന് ജാക്കി ഓടിവന്ന് പന്തിനെ തടഞ്ഞിട്ടു.
ജാക്കി കാരണം ഞാൻ ജയിച്ചു . അപ്പോൾ ഇതെല്ലാം കണ്ടു നിന്ന അമ്മ ഏട്ടനോട് പറഞ്ഞു. ജാക്കിയെ വിരട്ടിയോടിച്ചതിന് കിട്ടിയ ശിക്ഷയാണിത്! ഞാനും ചിരിച്ചു !  
ഹ !  ഹ! ഹ!  


{{BoxBottom1
{{BoxBottom1
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741979" എന്ന താളിൽനിന്ന് ശേഖരിച്ചത്