"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അതിജീവനം | ||
| color=4 | | color=4 | ||
}} | }} | ||
വരി 6: | വരി 6: | ||
പ്രപഞ്ചത്തെ കാർന്നീടും രോഗമേ - | പ്രപഞ്ചത്തെ കാർന്നീടും രോഗമേ - | ||
ഞാൻ | ഞാൻ നിന്നോടൊന്നരുളട്ടെ, | ||
ജീവനെ അപഹരിക്കുന്ന നിൻ - | ജീവനെ അപഹരിക്കുന്ന നിൻ - | ||
കാൽപ്പാടുകൾ ധരിത്രിയെ വിഴുങ്ങുന്നു. | കാൽപ്പാടുകൾ ധരിത്രിയെ വിഴുങ്ങുന്നു. | ||
മനുജൻ തന്നുടെ പ്രസന്നതയെല്ലാം ദുഃഖമാക്കി | മനുജൻ തന്നുടെ പ്രസന്നതയെല്ലാം ദുഃഖമാക്കി | ||
ഉലകത്തെ നിൻ കൈപിടിയിലാക്കി. | |||
ഭൂതലത്തിലൊരായിരം ശവശരീരമായി, | ഭൂതലത്തിലൊരായിരം ശവശരീരമായി, | ||
രോഗം പേറിടുമീ കാലത്ത് - | രോഗം പേറിടുമീ കാലത്ത് - | ||
വരി 19: | വരി 19: | ||
മാനവജനതയോടൊപ്പം അതി- | മാനവജനതയോടൊപ്പം അതി- | ||
ജീവനത്തിനായി മുന്നേറുന്നു. | ജീവനത്തിനായി മുന്നേറുന്നു. | ||
ജാതി മത | ജാതി മത ഭേദമെന്യേ എല്ലാവരു- | ||
മൊറ്റക്കെട്ടായി നിന്നെ തോൽപ്പിക്കും. | മൊറ്റക്കെട്ടായി നിന്നെ തോൽപ്പിക്കും. | ||
രക്തത്തിനു വേണ്ടി പിടയുന്നൊ- | രക്തത്തിനു വേണ്ടി പിടയുന്നൊ- | ||
വരി 25: | വരി 25: | ||
അതിജീവനത്തിൻ്റെ തൂലിക - | അതിജീവനത്തിൻ്റെ തൂലിക - | ||
യെഴുതിയ മാനവർ തിരിച്ചു വരുമീ ലോകത്ത് | യെഴുതിയ മാനവർ തിരിച്ചു വരുമീ ലോകത്ത് | ||
പ്രളയത്തിൽ പൊതിഞ്ഞ കേരളം | പ്രളയത്തിൽ പൊതിഞ്ഞ കേരളം | ||
അതിജീവനത്തിൻ്റെ മാതൃക കാട്ടി - | അതിജീവനത്തിൻ്റെ മാതൃക കാട്ടി - | ||
മുന്നേറുമ്പോലെ ഈ മഹാ- | മുന്നേറുമ്പോലെ ഈ മഹാ- | ||
മാരിയെ ഞങ്ങൾ ഒന്നായി തടുക്കും. | |||
പണക്കാരനെന്നോ നിത്യ പട്ടിണി- | പണക്കാരനെന്നോ ,നിത്യ പട്ടിണി- | ||
ക്കാരനെന്നോയില്ലാതെയീവേളയിൽ, | |||
ഒന്നിച്ചൊരു മനസ്സായി | ഒന്നിച്ചൊരു മനസ്സായി മനഃസ്സാക്ഷിയായി - | ||
അതിജീവനത്തിൻ്റെ കൈപ്പട തെളിയുമ്പോൾ, | അതിജീവനത്തിൻ്റെ കൈപ്പട തെളിയുമ്പോൾ, | ||
എരിഞ്ഞടങ്ങിയ ആശകളും സ- | എരിഞ്ഞടങ്ങിയ ആശകളും സ- | ||
വരി 38: | വരി 38: | ||
ഞങ്ങളീ മാത്രയിൽ നിന്നോടൊന്നു - | ഞങ്ങളീ മാത്രയിൽ നിന്നോടൊന്നു - | ||
പറയട്ടെ - | പറയട്ടെ - | ||
തോല് ക്കും ഞങ്ങൾ, പക്ഷെ, | |||
തകർക്കാനാകില്ലീനന്മയാർന്ന ലോകത്തെ . | |||
</poem> </center> | </poem> </center> |
23:30, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത