"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഹാൻഡ് വാഷും മാസ്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഹാൻഡ് വാഷും മാസ്കും | color=5 }} <font size=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

21:59, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹാൻഡ് വാഷും മാസ്കും

അനു എന്ന കുട്ടിയുടെ അമ്മയെ ന ഴ്സ് ആണ് കൊറോണ രോഗമുള്ള വരെ ശുശ്രൂഷിക്കുക ആണ് അതുകൊണ്ട് അനുവിന് കൊറോണ എത്രമാത്രം ഭയങ്കരം ആണെന്ന് അനുവിന് അറിയാം കൊറോണ കാരണം മാസ്കും ഹാൻഡ് വാഷും എന്നിവ വാങ്ങാൻ കടയിൽ പോയി എന്നാൽ കടയിൽ മാസ്കും ഹാൻഡ് വാഷും കിട്ടിയില്ല അതുകൊണ്ട് അനുവും അനു വിന്റെ അനിയനും ചേർന്ന് മാസ്കും ഹാൻഡ് വാഷും നിർമ്മിക്കാൻ ഒരു പദ്ധതി തുടങ്ങി ആ പദ്ധതി വിജയിച്ചു വിനുവിന്റെ കുടുംബത്തിനും അയൽവാസികൾക്കും ഹാൻഡ് വാഷും മാസ്കും അനുവും അനു വിന്റെ അനിയനും ചേർന്നു നൽകി അനുവും അനു വിന്റെ അനിയനെയും പോലെയുള്ള നല്ല കുട്ടികൾ ഇനിയും വളരട്ടെ

രേഷ്മ എസ്
8 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ