"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/വ്യാധിയും യുദ്ധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a
(ചെ.) (ോ)
(a)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
|തലക്കെട്ട്=വ്യാധിയും യുദ്ധവും
|തലക്കെട്ട്=വ്യാധിയും യുദ്ധവും
|color=2
|color=3
}}
}}
<p style="text-align:justify">
ഒരു 'മൂന്നാം ലോക മഹായുദ്ധം' അത് മാനവരാശിക്ക് ഏൽപ്പിക്കുന്ന പ്രഹരമായിരുന്നു കഴിഞ്ഞ 3 ദശകമായി മനുഷ്യനെ അലട്ടുന്ന പ്രശ്നം.മനുഷ്യ സമൂഹത്തിൻ്റെ അടങ്ങാത്ത ആസക്തിയും വിഭവ അസംന്തുലിതാവസ്ഥയും ഇതിന് ആക്കം കൂട്ടി. പക്ഷെ നാം എന്തോ കണക്കുകൂട്ടുന്നു, പ്രകൃതി ഒരുക്കുന്നത് മറ്റെന്തോ. മനുഷ്യൻ പ്രകൃതിയെ പരിഗണിക്കാതെ എത്രമാത്രം ആസക്തിയോടെ സമീപിക്കന്നുവോ അപ്പോഴൊക്കെ ഒരു യുദ്ധം സൃഷ്ടിക്കുന്ന ദുരന്തങ്ങളും നാശനഷ്ടങ്ങളും മാനവ സമൂഹത്തിൽ പ്രകൃതി സൃഷ്ടിക്കുന്നു. അതിനുള്ള ഉത്തമോദാഹരണമാണ് ബാക്റ്റീരിയയും വൈറസും പോലുള്ള വിവിധതരം സൂഷ്മാണുക്കളെ സൃഷ്ടിക്കാനുള്ള പ്രകൃതിയുടെ പോരാട്ടം.ഇത്തരം വ്യാധി പടരുമ്പോഴാണ് കാർഷിക പാരമ്പര്യങ്ങളെ വാഴ്ത്തുന്ന ഭാരതീയ സംസ്കാരത്തെ നാം ശിരസാ നമിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിൽ വിപത്തുകൾ സൃഷ്ടിച്ച 'പ്ലാഗ് ' എന്ന മാരക രോഗം ഒരു ദശകത്തിനു മുമ്പ് വീണ്ടും വന്ന് കുറേ ജീവിതങ്ങൾ അപഹരിച്ച് മനുഷ്യന് ഒരു സൂചന നൽകി.പിന്നീട് പന്നിപ്പനി, എലിപ്പനി, കുരങ്ങ്പനി, ഡങ്കി തുടങ്ങിയ വന്നു.നാം ഭയപ്പെട്ടു.ശാസ്ത്രം വളരുമ്പോൾ നമ്മുടെ സ്വാർഥത വളരുന്നു. കൂടെ പ്രകൃതിയുടെ പ്രതിരോധവും. പ്രകൃതിയെ അമ്മയായി കണക്കാക്കിയ ഒരു തലമുറയുടെ സൗഭാഗ്യങ്ങൾ നാം വിസ്മരിക്കരുത്.

വരി 20: വരി 21:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Kannans| തരം=  ലേഖനം}}
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715144...740856" എന്ന താളിൽനിന്ന് ശേഖരിച്ചത്