"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/വ്യാധിയും യുദ്ധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aa)
(a)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വ്യാധിയും യുദ്ധവും
|തലക്കെട്ട്=വ്യാധിയും യുദ്ധവും
| color=3
|color=3
}}
}}
<p style="text-align:justify">
ഒരു 'മൂന്നാം ലോക മഹായുദ്ധം' അത് മാനവരാശിക്ക് ഏൽപ്പിക്കുന്ന പ്രഹരമായിരുന്നു കഴിഞ്ഞ 3 ദശകമായി മനുഷ്യനെ അലട്ടുന്ന പ്രശ്നം.മനുഷ്യ സമൂഹത്തിൻ്റെ അടങ്ങാത്ത ആസക്തിയും വിഭവ അസംന്തുലിതാവസ്ഥയും ഇതിന് ആക്കം കൂട്ടി. പക്ഷെ നാം എന്തോ കണക്കുകൂട്ടുന്നു, പ്രകൃതി ഒരുക്കുന്നത് മറ്റെന്തോ. മനുഷ്യൻ പ്രകൃതിയെ പരിഗണിക്കാതെ എത്രമാത്രം ആസക്തിയോടെ സമീപിക്കന്നുവോ അപ്പോഴൊക്കെ ഒരു യുദ്ധം സൃഷ്ടിക്കുന്ന ദുരന്തങ്ങളും നാശനഷ്ടങ്ങളും മാനവ സമൂഹത്തിൽ പ്രകൃതി സൃഷ്ടിക്കുന്നു. അതിനുള്ള ഉത്തമോദാഹരണമാണ് ബാക്റ്റീരിയയും വൈറസും പോലുള്ള വിവിധതരം സൂഷ്മാണുക്കളെ സൃഷ്ടിക്കാനുള്ള പ്രകൃതിയുടെ പോരാട്ടം.ഇത്തരം വ്യാധി പടരുമ്പോഴാണ് കാർഷിക പാരമ്പര്യങ്ങളെ വാഴ്ത്തുന്ന ഭാരതീയ സംസ്കാരത്തെ നാം ശിരസാ നമിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിൽ വിപത്തുകൾ സൃഷ്ടിച്ച 'പ്ലാഗ് ' എന്ന മാരക രോഗം ഒരു ദശകത്തിനു മുമ്പ് വീണ്ടും വന്ന് കുറേ ജീവിതങ്ങൾ അപഹരിച്ച് മനുഷ്യന് ഒരു സൂചന നൽകി.പിന്നീട് പന്നിപ്പനി, എലിപ്പനി, കുരങ്ങ്പനി, ഡങ്കി തുടങ്ങിയ വന്നു.നാം ഭയപ്പെട്ടു.ശാസ്ത്രം വളരുമ്പോൾ നമ്മുടെ സ്വാർഥത വളരുന്നു. കൂടെ പ്രകൃതിയുടെ പ്രതിരോധവും. പ്രകൃതിയെ അമ്മയായി കണക്കാക്കിയ ഒരു തലമുറയുടെ സൗഭാഗ്യങ്ങൾ നാം വിസ്മരിക്കരുത്.

വരി 9: വരി 9:
ആധുനികവൈദ്യ ശാസ്ത്രങ്ങളിൽ വൻ പുരോഗതി നേടിയ രാഷ്ട്രങ്ങൾ നിസഹായരായി നിൽക്കുമ്പോൾ ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങളാണ് കൊറോണയ്ക്കെതിരെ ഹായവുമായെത്തിയത്. സ്വാർഥതയും സമ്പത്തും ഉപയോഗശൂന്യമായ കാലമാണ് ഭാവിയിൽ നമുക്കു മുന്നിൽ തുറക്കപ്പെടുന്നത്. രാജ്യാതിർത്തി ഭേദമെന്യേ നാം പോരാടുന്ന ഒരു കാലമാണ് പ്രകൃതി നമുക്ക് സമ്മാനിക്കുന്നത്. ഇത് അന്ധ വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന സമൂഹത്തിന് ഒരു വെല്ലുവിളി കൂടിയാണ്.

ഇന്ത്യയും കോവിഡും :സംസ്കാരത്തിലും വിഭവ സമ്പത്തിലും മുന്നിട്ടു നിൽക്കുന്ന ഒരു രാഷ്ട്രമാണ് ഭാരതം.ഇവയെല്ലാം കൊണ്ടു തന്നെ മറ്റു രാജ്യങ്ങളേക്കാൾ കുറച്ചു കൂടി സ്വയം പര്യാപ്തമാണ് ഭാരതം. ഇസ്രയേലിലെ ഒരു ടെസ്റ്റ് ബുക്കിൽ ഭാരതത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.ലോകം നമ്മുടെ രാജ്യത്തെ ദൈവികമായി കണക്കാക്കുമ്പോൾ നാം ഫോറിൻ രാജ്യങ്ങളെ തേടിപ്പോകുന്നു. കൊറോണ ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ രാഷ്ട്രത്തിൻ്റെ മാഹാത്മ്യം നാം വിസ്മരിച്ചപ്പോൾ പ്രകൃതി ഈ വൈറസിലൂടെ അത് ഒന്നുകൂടി ഓർമ്മിപ്പിച്ചു.ഇത് ഒരു വഴിത്തിരിവാണ്, കാർഷികവൃത്തിയെ പരിഹസിച്ച നമ്മെ അതിലേക്ക് കൊണ്ടെത്തിച്ച ഒരു വഴിത്തിരിവ്...

{{BoxBottom1
{{ BoxBottom1
| പേര്= ഘനശ്യാം
| പേര്=ഘനശ്യാം
| ക്ലാസ്സ്= 9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020
| സ്കൂൾ=ഗവ എച്ച്  എസ് എസ് കതിരൂര്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ എച്ച്  എസ് എസ് കതിരൂര്
| സ്കൂൾ കോഡ്= 14015
| സ്കൂൾ കോഡ്=14015
| ഉപജില്ല= തലശ്ശേരി  നോർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=തലശ്ശരി നോർത്ത്
| ജില്ല= കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=3
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  ലേഖനം}}

21:43, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യാധിയും യുദ്ധവും

ഒരു 'മൂന്നാം ലോക മഹായുദ്ധം' അത് മാനവരാശിക്ക് ഏൽപ്പിക്കുന്ന പ്രഹരമായിരുന്നു കഴിഞ്ഞ 3 ദശകമായി മനുഷ്യനെ അലട്ടുന്ന പ്രശ്നം.മനുഷ്യ സമൂഹത്തിൻ്റെ അടങ്ങാത്ത ആസക്തിയും വിഭവ അസംന്തുലിതാവസ്ഥയും ഇതിന് ആക്കം കൂട്ടി. പക്ഷെ നാം എന്തോ കണക്കുകൂട്ടുന്നു, പ്രകൃതി ഒരുക്കുന്നത് മറ്റെന്തോ. മനുഷ്യൻ പ്രകൃതിയെ പരിഗണിക്കാതെ എത്രമാത്രം ആസക്തിയോടെ സമീപിക്കന്നുവോ അപ്പോഴൊക്കെ ഒരു യുദ്ധം സൃഷ്ടിക്കുന്ന ദുരന്തങ്ങളും നാശനഷ്ടങ്ങളും മാനവ സമൂഹത്തിൽ പ്രകൃതി സൃഷ്ടിക്കുന്നു. അതിനുള്ള ഉത്തമോദാഹരണമാണ് ബാക്റ്റീരിയയും വൈറസും പോലുള്ള വിവിധതരം സൂഷ്മാണുക്കളെ സൃഷ്ടിക്കാനുള്ള പ്രകൃതിയുടെ പോരാട്ടം.ഇത്തരം വ്യാധി പടരുമ്പോഴാണ് കാർഷിക പാരമ്പര്യങ്ങളെ വാഴ്ത്തുന്ന ഭാരതീയ സംസ്കാരത്തെ നാം ശിരസാ നമിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ വിപത്തുകൾ സൃഷ്ടിച്ച 'പ്ലാഗ് ' എന്ന മാരക രോഗം ഒരു ദശകത്തിനു മുമ്പ് വീണ്ടും വന്ന് കുറേ ജീവിതങ്ങൾ അപഹരിച്ച് മനുഷ്യന് ഒരു സൂചന നൽകി.പിന്നീട് പന്നിപ്പനി, എലിപ്പനി, കുരങ്ങ്പനി, ഡങ്കി തുടങ്ങിയ വന്നു.നാം ഭയപ്പെട്ടു.ശാസ്ത്രം വളരുമ്പോൾ നമ്മുടെ സ്വാർഥത വളരുന്നു. കൂടെ പ്രകൃതിയുടെ പ്രതിരോധവും. പ്രകൃതിയെ അമ്മയായി കണക്കാക്കിയ ഒരു തലമുറയുടെ സൗഭാഗ്യങ്ങൾ നാം വിസ്മരിക്കരുത്. 2019-ൽ സ്ഥിരീകരിച്ച 'corona virus  disease s' എന്ന കോവിഡ് - 19 ഒരു അപ്രത്യക്ഷ 'ലോക മഹായുദ്ധമാണ്'. നാം സംഭരിച്ച സമ്പത്തും പദവിയും അണ്വായുദ്ധങ്ങളും അപ്രസക്തമായ ഒരു മൂന്നാം ലോക മഹായുദ്ധം.നമ്മുടെ സംസ്കാരത്തെ മാനുഷിക മൂല്യങ്ങളെ ഒക്കെയും ഇത് (കോവിഡ്) ചെറുതല്ലാതെ സ്വാധീനിച്ചു. ലോക രാഷ്ട്രങ്ങളായ G5, G7 രാഷ്ട്രങ്ങളാണ് കൊറോണയിൽ കുഴഞ്ഞത്.ഇത് കാലത്തിൻ്റെ നീതി... ആധുനികവൈദ്യ ശാസ്ത്രങ്ങളിൽ വൻ പുരോഗതി നേടിയ രാഷ്ട്രങ്ങൾ നിസഹായരായി നിൽക്കുമ്പോൾ ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങളാണ് കൊറോണയ്ക്കെതിരെ ഹായവുമായെത്തിയത്. സ്വാർഥതയും സമ്പത്തും ഉപയോഗശൂന്യമായ കാലമാണ് ഭാവിയിൽ നമുക്കു മുന്നിൽ തുറക്കപ്പെടുന്നത്. രാജ്യാതിർത്തി ഭേദമെന്യേ നാം പോരാടുന്ന ഒരു കാലമാണ് പ്രകൃതി നമുക്ക് സമ്മാനിക്കുന്നത്. ഇത് അന്ധ വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന സമൂഹത്തിന് ഒരു വെല്ലുവിളി കൂടിയാണ്. ഇന്ത്യയും കോവിഡും :സംസ്കാരത്തിലും വിഭവ സമ്പത്തിലും മുന്നിട്ടു നിൽക്കുന്ന ഒരു രാഷ്ട്രമാണ് ഭാരതം.ഇവയെല്ലാം കൊണ്ടു തന്നെ മറ്റു രാജ്യങ്ങളേക്കാൾ കുറച്ചു കൂടി സ്വയം പര്യാപ്തമാണ് ഭാരതം. ഇസ്രയേലിലെ ഒരു ടെസ്റ്റ് ബുക്കിൽ ഭാരതത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.ലോകം നമ്മുടെ രാജ്യത്തെ ദൈവികമായി കണക്കാക്കുമ്പോൾ നാം ഫോറിൻ രാജ്യങ്ങളെ തേടിപ്പോകുന്നു. കൊറോണ ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ രാഷ്ട്രത്തിൻ്റെ മാഹാത്മ്യം നാം വിസ്മരിച്ചപ്പോൾ പ്രകൃതി ഈ വൈറസിലൂടെ അത് ഒന്നുകൂടി ഓർമ്മിപ്പിച്ചു.ഇത് ഒരു വഴിത്തിരിവാണ്, കാർഷികവൃത്തിയെ പരിഹസിച്ച നമ്മെ അതിലേക്ക് കൊണ്ടെത്തിച്ച ഒരു വഴിത്തിരിവ്...

ഘനശ്യാം
9 A ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം