"ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/തുള്ളൽ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണാപുരാണം (തുള്ളൽക്കവിത)...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 44: | വരി 44: | ||
ലോക്ഡൗണായി, ബോറടിയായി | ലോക്ഡൗണായി, ബോറടിയായി | ||
വീഡ്യോ കോളുകൾ പതിവായ് മാറി | വീഡ്യോ കോളുകൾ പതിവായ് മാറി | ||
നാരായണ ജയ നാരായണ ജയ | നാരായണ ജയ നാരായണ ജയ | ||
നാരായണ ജയ നാരായണ ജയ | |||
നാലാൾ ചേരുകിലെത്തും കോവിഡ് | |||
സോപ്പ് പതഞ്ഞാൽ ഓടും കോവിഡ് | |||
സർക്കാരേകും നിർദ്ദേശങ്ങൾ | |||
കേൾക്കാനാരും മടികാട്ടല്ലേ | |||
സാനിറ്റൈസർ,ഹാന്റ് വാഷ് നന്നായ് | |||
കയ്യിൽ തേക്കിലൊളിക്കും കോവിഡ് | |||
നാട്ടിനെ രക്ഷിക്കാനിത് നല്ലൂ | |||
വീട്ടിലിരുന്ന് വിനോദിച്ചോളൂ | |||
പുസ്തകവായന, പ്രശ്നോത്തരികൾ, | |||
പാചകവിദ്യകൾ പരിശീലിക്കൂ | |||
പക്ഷിനിരീക്ഷണമാകാം പച്ച- | |||
ക്കറി വിളയിക്കാം പ്രകൃതിയെ അറിയാം | |||
ചുറ്റിലുമുള്ളതറിഞ്ഞീടാതേ | |||
ഫോണുപിടിച്ച് തുലഞ്ഞീടല്ലേ | |||
വാചകമടിയും സിനിമയുമധികം- | |||
വേണ്ടാ ചിത്രംവര ശീലിക്കാം | |||
പോപ്കോ,ണൈസ്ക്രീം,ലെയ്സും വാങ്ങാൻ | |||
പോകരുതയ്യോ പണികിട്ടീടും | |||
ഡ്രോണുപറത്തും പോലീസുണ്ട് | |||
കയ്യിലവർക്കോ ലാത്തിയുമുണ്ട് | |||
നാരായണ ജയ നാരായണ ജയ | |||
നാരായണ ജയ നാരായണ ജയ | |||
ക്വാറന്റീനിതു ശിക്ഷയുമല്ലാ | |||
ഓടിനടന്നാൽ രക്ഷയുമില്ലാ | |||
മരണനിരക്കും ഹോട്സ്പോട്ടുകളും | |||
കണ്ടും കേട്ടും പേടിക്കേണ്ടാ | |||
ഒത്തൊരുമിച്ചീ മാരി തുരത്താം | |||
ഒത്തുപിടിച്ചാൽ മലയും പോരും | |||
നാരായണ ജയ നാരായണ ജയ | |||
നാരായണ ജയ നാരായണ ജയ . </poem> </center>{{BoxBottom1 | |||
| പേര്= ചിത്കല ടി വി | | പേര്= ചിത്കല ടി വി | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 56: | വരി 89: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കവിത}} |
20:55, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണാപുരാണം (തുള്ളൽക്കവിത)
എന്നാലിനിയൊരു കഥയുരചെയ്യാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത