"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/പടർന്നു കയറുന്ന സൂക്ഷ്മാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പടർന്നു കയറുന്ന സൂക്ഷ്മാണു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35020
| സ്കൂൾ കോഡ്= 35020
| ഉപജില്ല= അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

20:16, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പടർന്നു കയറുന്ന സൂക്ഷ്മാണു


------------------------ മനുഷ്യരുടെ പ്രകൃതിയോടുള്ള അമിത ചൂഷണത്തിന്റെ ആകെത്തുകയാണ് കൊറോണ (കോവിഡ് 19) എന്ന പദത്തിന്റെ ഒറ്റവാക്ക് എന്നു വേണമെങ്കിൽ നമുക്ക് വിലയിരുത്താം. ഭൂമിയും, ആകാശവും മനുഷ്യന്റെ കൈപിടിയിലാണെന്ന തോന്നലിന്റെ ഒരു തിരിച്ചടിയാണ് ഈ മഹാമാരി. ശാസ്ത്രവും, കണ്ടുപിടിത്തങ്ങളും വിരൽതുമ്പിൽ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യരാശി കണ്ണുകൊണ്ട് പോലും കാണാൻ കഴിയാത്ത ആ ഭീകരനു മുമ്പിൽ മുട്ടുമടക്കി. പണം ഉള്ളവനും ഇല്ലാത്തവനും ഇന്ന് ഒരുപോലെ തന്റെ നാലുചുമരുകൾക്കുള്ളിൽ കഴിയുന്നു. ലോക യുദ്ധങ്ങൾ പോലും ഭൂമിയുടെ പാതിയിടങ്ങളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. കോവിഡ് എന്ന മഹാമാരി ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബാധിച്ചു. ഈ സൂക്ഷ്മജീവി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല സാമ്പത്തികസ്ഥിതിയേ യും തകർത്തു. മനുഷ്യരുടെ അമിതമായ പ്രകൃതിയോടുള്ള ചൂഷണം തന്നെയാണ് ഈ വിപത്തിനന്റെ പ്രധാന കാരണം. അതിന്റെ ഉത്തമ ഉ- ദാഹരണമാണ് നാം ലോക്ക്ടൗണിൽ പെട്ട് വീട്ടിൽ തന്നെ ഇരിക്കുമ്പോൾ പക്ഷികളും, മറ്റു ജീവജാലങ്ങളും, നമ്മുടെ വീട്ടുമുറ്റത്തി ലുടെയും, പറമ്പിലൂടെ യും നമ്മെ കളിയാക്കി ചിരിച്ചു കൊണ്ട് സ്വതന്ത്രരായി നടക്കുന്നത്. നാനാജാതി- മതസ്ഥരുടെ ആഘോഷങ്ങളും, അനുഷ്ഠാനങ്ങളും മുടങ്ങി. ഈ ലോക്ക്ഡൗൺ കാലത്ത് നാം ഓർക്കേണ്ട ഒരു കാര്യം ഭക്ഷണത്തിനുവേണ്ടിയും, മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. കേരളമൊട്ടാകെ അടച്ചിട്ടു എന്ന് പറയേണ്ടിവരു ന്ന ഈ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് തടസ്സവും നേരിടുന്നു. പണത്തിനു വേണ്ടി തിരക്കിട്ട് ഓടിക്കൊണ്ടിരുന്ന മനുഷ്യർക്ക് ഇതൊരു വിശ്രമവേള കൂടിയാണ്. വയോ ജനങ്ങൾ ക്കെ- ല്ലാം സന്തോഷം പകരുന്ന അവസരം കൂടിആണ്. ഭക്ഷണം കഴിക്കുവാന് വേണ്ടി മാത്രം കൈ കഴുകിയി രു ന്ന നമ്മൾ ഇപ്പോൾ എല്ലാ കാര്യത്തിനും ശുചിത്വം പാലിന്നു. (:തുമ്മുമ്പോഴും, ചുമക്കുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാതെ നോക്കുന്നു

വഴിയരികിൽ തുപ്പുന്ന തും കുറച്ചു
ഓരോ പൌരനും സ്വയവും, മറ്റുള്ളവരെയും ശുദ്ധി ആക്കാനും ശ്രമിക്കുന്നു )
ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നമ്മുടെ സർക്കാരും, ആരോഗ്യ പ്രവർത്തകരെയും, നിയമ പാലകരെയും നമ്മൾ എന്നെന്നും നമ്മുടെ ഓർമയിൽ കാണണം. ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും, സർവ്വോപരി ഒരു രാജ്യത്തെയും മുന്നോട്ട് നയിക്കുവാനും സംരക്ഷിക്കുവാനും ഒറ്റക്കെട്ടായി അണിചേരുക. " ഐക്യ മത്യം മഹാബലം " അതാകട്ടെ നമ്മുടെ ജീവിത ലക്ഷ്യം

അഷിദ നിസാർ
9.F എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം