"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
സംഹാരതാണ്ഡവമാടി | സംഹാരതാണ്ഡവമാടി | ||
ഇറ്റലി സ്പെയിൻ അമേരിക്ക | ഇറ്റലി സ്പെയിൻ അമേരിക്ക | ||
ഫ്രാൻസ് | ഫ്രാൻസ് തായ്ലന്റ് ബ്രിട്ടൺ | ||
അങ്കമാടി പടപൊരുതി | അങ്കമാടി പടപൊരുതി | ||
സർവ്വരാജ്യവും നേടി | സർവ്വരാജ്യവും നേടി | ||
വരി 19: | വരി 19: | ||
വാളേന്തും കെെകളിൽ സാനിറ്ററെെസറും | വാളേന്തും കെെകളിൽ സാനിറ്ററെെസറും | ||
പടച്ചട്ടയായ് മാസ്ക്കും ധരിക്കാം | പടച്ചട്ടയായ് മാസ്ക്കും ധരിക്കാം | ||
ഒറ്റയായ് നില്ക്കണം ;കൂട്ടങ്ങളില്ല | ഒറ്റയായ് നില്ക്കണം; കൂട്ടങ്ങളില്ല | ||
ഒറ്റയാൾ പോരാട്ടം തുടരണം | ഒറ്റയാൾ പോരാട്ടം തുടരണം | ||
വണ്ടിയുണ്ടെങ്കിൽ വീട്ടിലിടാം | വണ്ടിയുണ്ടെങ്കിൽ വീട്ടിലിടാം | ||
വരി 25: | വരി 25: | ||
പണിയുണ്ടെങ്കിലും പോകാതിരിക്കണം | പണിയുണ്ടെങ്കിലും പോകാതിരിക്കണം | ||
വീട്ടുപണിചെയ്യാൻ ശ്രദ്ധിയ്ക്കണം | വീട്ടുപണിചെയ്യാൻ ശ്രദ്ധിയ്ക്കണം | ||
വീട്ടുകാരൊത്തിരിയ്ക്കണം ;കളിയ്ക്കണം | വീട്ടുകാരൊത്തിരിയ്ക്കണം; കളിയ്ക്കണം | ||
സൗഹൃദ സദ്യയൊരുക്കണം | സൗഹൃദ സദ്യയൊരുക്കണം | ||
തിരക്കുകളെല്ലാം മാറ്റണം | തിരക്കുകളെല്ലാം മാറ്റണം | ||
വരി 31: | വരി 31: | ||
മനസ്സിൽ കുടികൊള്ളും ദൈവത്തിനായ് | മനസ്സിൽ കുടികൊള്ളും ദൈവത്തിനായ് | ||
സമയങ്ങളൊത്തിരി നീക്കിടേണം | സമയങ്ങളൊത്തിരി നീക്കിടേണം | ||
മരുന്നില്ല ;മന്ത്രമില്ല | മരുന്നില്ല; മന്ത്രമില്ല | ||
ചെപ്പടി വിദ്യകളൊന്നുമില്ല | ചെപ്പടി വിദ്യകളൊന്നുമില്ല | ||
ഏകവൈദ്യനാം ദൈവത്തിൻ മുമ്പിൽ | ഏകവൈദ്യനാം ദൈവത്തിൻ മുമ്പിൽ | ||
വരി 57: | വരി 57: | ||
| color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കവിത}} |
19:54, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒറ്റക്കെട്ടായ് മുന്നേറാം
കൊറോണയെന്ന കീടറാണി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത