"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ബാല്യകാല ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബാല്യകാലഓർമ്മകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ .എം .എൽ .പി .സ്കൂൾ ,ഒളമതിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ .എം .എൽ .പി .സ്കൂൾ ഒളമതിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18211
| സ്കൂൾ കോഡ്= 18211
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 40: വരി 40:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

19:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യകാലഓർമ്മകൾ


ബാല്യകാലഓർമ്മകൾ

കുട്ടിക്കാലത്തെ ഓർമ്മതൻ
     പൂങ്കാവനത്തിൽ
ഓർത്തുപോകുന്നു ഞാനെന്റെ
          ബാല്യകാലം.

പഴങ്ങൾ പറിച്ചു നടന്നകാലം
പാടവരമ്പത്തൂടെ ഓടിനടന്നകാലം
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .

ഉമ്മയോട് മിഠായി വാങ്ങിത്തരാൻ
വാശിപിടിച്ചകാലം.....
കാലിൽ മുള്ളു തറച്ചു വേദനിച്ചകാലം
മൃഗങ്ങളെ തൊട്ടുനോക്കാൻ
ആഗ്രഹിച്ചകാലം .....
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .

മഴയത്ത് മുറ്റത്ത് ചാടിക്കളിച്ചകാലം
മഴയത്ത് തോണികൾ ഉണ്ടാക്കിയൊഴുക്കിയകാലം
കടലിൽപോയി പട്ടം പറപ്പിച്ചകാലം
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .
 

ആയിശാറിയ .എൻ .കെ
4 B എ .എം .എൽ .പി .സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത