"ഗവ. യു.പി.എസ് രാമപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. UPS Ramapuram/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ [[ഗവ. യു.പി.എസ് രാമപുരം/അക്ഷരവൃക്ഷം/മഹ...)
(വ്യത്യാസം ഇല്ല)

19:17, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

നിറവും മണവും ജാതിയും നോക്കാതെ
ഭാഷയും വേഷവും പദവിയും നോക്കാതെ
ലോകത്തെയാകെ കീഴടക്കുന്നൊരീ
ഭീകരനാം മഹാമാരിയോയിത് ?
കെട്ടിപ്പടുത്തൊരീ ചില്ലുകൊട്ടാരങ്ങൾ
പൊട്ടിച്ചെറിയുമീ മഹാമാരിയോയിത് ?
ഞൊടിയിടയിൽ അഗ്നിയായി ആളിപ്പടർന്ന്
സകലതും ചാമ്പലാക്കിയിടും മഹാമാരിയോയിത് ?
അടച്ചുപൂട്ടാം സ്വയം തടവറ പണിഞ്ഞീടാം
ലോകം നിശ്ചലമാക്കും ഭീകരനെ തുരത്തിടാം
മാസ്‌ക് ധരിച്ചീടാം കൈകൾ കഴുകീടാം
നമസ്തേ ചൊല്ലി സൗഹൃദം പുതുക്കിടാം


 

മയൂഖ ജി.എം
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത