"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാവ്യാധി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
                            
   2019 വർഷാവസാനത്തിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്തിൽ പൊട്ടിപ്പുറപ്പെട്ട മഹാ വ്യാധിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19 .  ഇപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ രോഗത്തിന്റെ വ്യാപനം നടന്നു കൊണ്ടിരിക്കുന്നു. അനുനിമിഷം വൈറസ് ബാധിതരുടെ എണ്ണം കൂടുകയും മരണനിരക്ക് ഏറുകയും ചെയ്യുന്നു.          ഈ വൈറസിനെ ചെറുക്കാൻ പറ്റിയ വാക്സിനോ മരുന്നോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ആയതിനാൽ സാമൂഹിക അകലവും  വ്യക്തി ശുചിത്വം പാലിക്കുകയാണ് ഈ മഹാമാരിയെ ചെറുക്കാൻ പറ്റിയ മാർഗം. വൈറസിന്റെ വ്യാപനം തടയുവാനായി ഇന്ത്യ അടക്കമുള്ള പലരാജ്യങ്ങളും ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു . വൈറസിന്റെ xചങ്ങല മുറിക്കാൻ (break the chain ) ഇടയ്ക്കിടെ സോപ്പ് ലായനി ഉപയോഗിച്ച് കൈകൾ കഴുകുകയും വീട്ടിൽ ഇരിക്കുന്നതും നല്ലതാണ്.( Stay home stay safe ) .      പുറത്തിറങ്ങുമ്പോൾ  മാസ്ക് ധരിക്കുക ; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുകയും ചെയ്യുക . മനുഷ്യൻറെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയുടെ ഫലമായി ഉണ്ടായ  കൊറോണ എന്ന വൈറസിനെ ചെറുക്കാനായി "അകലം പാലിക്കാം കൂടുതൽ അടുക്കാനായ് ".   

</p>
{{BoxBottom1
{{BoxBottom1
| പേര്= Sreekarthika S
| പേര്= ശ്രീകാർത്തിക എസ്
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 19: വരി 21:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം= ലേഖനം}}

18:42, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാവ്യാധി

കൊറോണ എന്ന മഹാവ്യാധി 2019 വർഷാവസാനത്തിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്തിൽ പൊട്ടിപ്പുറപ്പെട്ട മഹാ വ്യാധിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19 . ഇപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ രോഗത്തിന്റെ വ്യാപനം നടന്നു കൊണ്ടിരിക്കുന്നു. അനുനിമിഷം വൈറസ് ബാധിതരുടെ എണ്ണം കൂടുകയും മരണനിരക്ക് ഏറുകയും ചെയ്യുന്നു. ഈ വൈറസിനെ ചെറുക്കാൻ പറ്റിയ വാക്സിനോ മരുന്നോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ആയതിനാൽ സാമൂഹിക അകലവും വ്യക്തി ശുചിത്വം പാലിക്കുകയാണ് ഈ മഹാമാരിയെ ചെറുക്കാൻ പറ്റിയ മാർഗം. വൈറസിന്റെ വ്യാപനം തടയുവാനായി ഇന്ത്യ അടക്കമുള്ള പലരാജ്യങ്ങളും ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു . വൈറസിന്റെ xചങ്ങല മുറിക്കാൻ (break the chain ) ഇടയ്ക്കിടെ സോപ്പ് ലായനി ഉപയോഗിച്ച് കൈകൾ കഴുകുകയും വീട്ടിൽ ഇരിക്കുന്നതും നല്ലതാണ്.( Stay home stay safe ) . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുകയും ചെയ്യുക . മനുഷ്യൻറെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയുടെ ഫലമായി ഉണ്ടായ കൊറോണ എന്ന വൈറസിനെ ചെറുക്കാനായി "അകലം പാലിക്കാം കൂടുതൽ അടുക്കാനായ് ".

ശ്രീകാർത്തിക എസ്
3 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം