"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിശുചിത്വം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

17:40, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിശുചിത്വം


നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് അത്യവശ്യമാണ്. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പലതരം അസുഖങ്ങൾ ഉണ്ടാവും. നമ്മുടെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഈ വെള്ളത്തിൽ കെതുകുകൾ മുട്ടയിട്ട് കുക്കയും പലതരം രോഗങ്ങൾ മുട്ടയിട്ട് പെരുകുക്കയും പലതരം രോഗങ്ങൾ പിടിപ്പെടുകയും ചെയും പാഴ്‌വസ്തുക്കൾ കുട്ടിയിട്ട് കത്തിക്കണം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിസര മലിനികരണത്തിന് കാരണമാകുന്നു . പ്ലാസ്റ്റിക്ക് കത്തിക്കു മ്പോൾ വൻതോതിൽ വിഷപാർത്ഥങ്ങൾ പുറത്ത് വരുന്നു. ഈ വിഷപദാർത്ഥങ്ങൾ ചർമ്മത്തിലൂടെയും, ശ്വാസനത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു. ഈ വിവപദാർത്ഥങ്ങൾ ക്യാൻസർ ശ്വാസകോശ രോഗങ്ങൾ ഉണ്ടാക്കുന്നു. വ്യാവസായശാലകളിൽ നിന്നുള്ള മലിന്യങ്ങൾ പലത മോഗങ്ങളും വരുത്തുന്നു. ആയതി നാൾ പരിസ്ഥിതിയെ ശുചിയായി സൂക്ഷിക്കേണ്ടത് ഒരോ പനരന്റെയും കടമയാണ്


അമൽ നാഥ് .വി
6 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത