"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീ എന്‍.കെ. ജനാര്‍ദ്ദനനും ഹെഡ്മാസ്റ്റര്‍ ശ്രീ യു.എം.ക്രുഷ്ണനുണ്ണിയുമാണ്.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ '''
*ശ്രീമതി കെ.സാവിത്രി
*ശ്രീമതി രാധ
*ശ്രീമതി മൈധിലി
*ശ്രീമതി രാധ


== പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍ ==
== പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍ ==
വരി 63: വരി 67:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പട്ടാമ്പി ബസ്സ് സ്റ്റാന്റില്‍ നിന്നും പല്ലിപ്പുറം റൊഡില്‍ 2 കി.മീ. അകലെ സ്തിതി ചെയ്യുന്നു.
* പട്ടാമ്പി ബസ്സ് സ്റ്റാന്റില്‍ നിന്നും പള്ളിപ്പുറം റൊഡില്‍ 2 കി.മീ. അകലെ സ്തിതി ചെയ്യുന്നു.
* പല്ലിപ്പുറം ബസ്സില്‍ കയറി കൊയപ്പടി സ്റ്റൊപ്പില്‍ ഇറങുക
* പള്ളിപ്പുറം ബസ്സില്‍ കയറി കൊയപ്പടി സ്റ്റൊപ്പില്‍ ഇറങുക
*റെയില്‍ ക്രൊസ്സ് ചെയ്തുവേണം സ്കൂളിലെത്താന്‍.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



04:24, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
വിലാസം
പട്ടാമ്പി

പാലക്കാട് ജില്ല
സ്ഥാപിതം01 - സെപ്റ്റംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2010G.O.H.S.S.PATTAMBI



ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. "പുന്നശ്ശേരി സ്കൂള്‍" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1889 സെപ്റ്റംബറില്‍ ശ്രീ നീലകണ്ഡശര്‍മ്മ പെരുമുടിയൂരില്‍ സംസ്ക്യതപാശാല സ്ഥാപിചു.1910-ല്‍ ഈ സ്ഥാപനത്തെ മാത്രുകാപാശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂണ്‍ 11ന് മാത്രുകാപാശാല മഹാപാശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂണ്‍ 30നു കൊളേജിനു മദ്രാസ്സ് സര്വ്വ‍കലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെര്‍ 1 മുതല്‍ കൊളേഗജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു.‍

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്തലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീ എന്‍.കെ. ജനാര്‍ദ്ദനനും ഹെഡ്മാസ്റ്റര്‍ ശ്രീ യു.എം.ക്രുഷ്ണനുണ്ണിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  • ശ്രീമതി കെ.സാവിത്രി
  • ശ്രീമതി രാധ
  • ശ്രീമതി മൈധിലി
  • ശ്രീമതി രാധ

പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍

  • വിദ്വാന്‍ സി.എസ്,നായര്‍
  • കുട്ടിക്യഷണമാരാര്‍
  • കെ.പി.നാരായണപിഷാരൊടി
  • പി.കുഞിരാമന്‍ നായര്‍
  • സൂര്യനെഴുത്തച്ഛന്‍

വഴികാട്ടി

<googlemap version="0.9" lat="10.805506" lon="76.160526" type="satellite" zoom="18" width="300" height="350"> 10.805575, 76.160417, GOHSS PATTAMBI </googlemap>

"https://schoolwiki.in/index.php?title=ജി.ഒ.എച്.എസ്.എസ്_പട്ടാമ്പി&oldid=73840" എന്ന താളിൽനിന്ന് ശേഖരിച്ചത്