"ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color= 1     
| color= 1     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

17:34, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

 
മരത്തിൻ വക്കോളം എത്തുമി പ്രകൃതിക്ക്‌
 തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മര തൈ തരും ഒരായിരം
ജീവനറിവായ്‌ നിറവായി നീർ കണങ്ങൾ
 പുഴകൾക്ക്‌ കുളിരേകി
മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നൽചെയ്തികൾ
 അറിഞ്ഞിടേണം ഓരോ മഴു ഉയർത്തുമ്പോഴും
 തകരുന്ന ജീവിത സാഗരങ്ങൾ
 അടരും ഇലതുമ്പ് ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും തളി രായ്‌ പുനർജനിക്കാം
 

ലിയ. വി
6 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത