"കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊന്നപ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊന്നപ്പൂ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കഥ}}

17:22, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊന്നപ്പൂ


ഞാനും അനിയത്തിമാരും കൊന്നമരത്തിന്റെ ചുവട്ടിൽ ഇരുന്ന് കളിക്കുകയായിരുന്നു. നിറയെ കൊന്നപ്പൂക്കൾ ഉണ്ടായിട്ടുണ്ട്. "ഹായ് കൊന്നപ്പൂക്കൾ " ചക്കി പറഞ്ഞു.എനിക്ക് കരച്ചിൽ വന്നു.ഇത്തവണ വിഷു ആഘോഷം ഒന്നും ഇല്ല എന്ന് 'അമ്മ പറഞ്ഞിട്ടുണ്ടല്ലോ..വിഷുക്കോടി വാങ്ങാൻ പൈസ ഇല്ലെന്ന് അച്ഛനും പറഞ്ഞു.കുട്ടികൾക്ക് പായസം വെച്ച് കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞു അമ്മൂമ്മ കരയുന്നതും കണ്ടു.പടക്കം പൊട്ടിക്കാനില്ലാതെ അഖിലേഷിനും സങ്കടം... സാരമില്ല,ആർക്കും അസുഖം വരാതെ ആവട്ടെ.അടുത്ത കൊല്ലം നമുക്ക് വിഷു ആഘോഷിക്കാം.കൊന്നപ്പൂവിനെ നോക്കി ഞാൻ പറഞ്ഞു...

ജിസ്‌റ്റിലിയ.എ.എസ്
4 കിഴുത്തള്ളി വെസ്റ്റ് എൽ.പി സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ