"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ ഭൂമീ നിനക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമീ നിനക്കായ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമീ നിനക്കായ്

 ഭൂമീ നിന്നെക്കുറിച്ചു ഞാനെന്തെഴുതും ?
ഭൂമീ നിന്നെക്കുറിച്ചു ഞാനെന്തു ചൊല്ലും ?
വറ്റിവരണ്ട പുഴയുമായ് നീ ,
ഉണങ്ങി മരിച്ച മരവുമായ് നീ ,
കിളികൾക്കു പാറാൻ ഇടം കൊടുക്കാതെ ,
മീനിനു നീന്താൻ ഇടം കൊടുക്കാതെ ,
മാനിനു ഓടാൻ ഇടം കൊടുക്കാതെ ,
പുല്ലിന് മുളക്കാൻ ഇടം കൊടുക്കാതെ ,
എവിടെക്കിതെവിടേക്ക് മറയുന്നു നീ ....
എവിടെക്കിതെവിടേക്ക് പോകുന്നു നീ ...
                                      
 

വിഷ്ണു എസ്
10D ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത