"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/നമുക്കൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്കൊന്നായ് | color= 3 }} <center> <poem> വീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
തമ്മിലകലം പാലിച്ചീടാം
തമ്മിലകലം പാലിച്ചീടാം
അനാവശ്യ സന്ദർശനം ഒഴിവാക്കീടാം
അനാവശ്യ സന്ദർശനം ഒഴിവാക്കീടാം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നവീന എസ് ജോൺ
| പേര്= നവീന എസ് ജോൺ
വരി 41: വരി 43:
| color=3
| color=3
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:44, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്കൊന്നായ്

വീട്ടിലിരിക്കാം സുരക്ഷിതരാകാം
കൊറോണയെ തുരത്താം
നമുക്കൊരുമിക്കാം നമുക്കൊരുമിക്കാം
മഹാമാരി കൊറോണയെ തുരത്താം

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
യാത്രകൾ ഒഴിവാക്കാം
വീട്ടിലിരിക്കാം വീട്ടുകാരുമായി

കൈകൾ തേച്ചുകഴുകാം
വിരലുകൾ തേച്ചുകഴുകാം
സോപ്പും ഹാന്റ് വാഷും ഉപയോഗിക്കാം
ആരോഗ്യം സംരക്ഷിക്കാം

മാസ്കും ഗ്ലൗസും അണിഞ്ഞീടാം
മൂക്കും മുഖവും പൊതിഞ്ഞീടാം
ഹസ്തദാനങ്ങൾ ഒഴിവാക്കീടാം
ആലിംഗനങ്ങൾ ഒഴിവാക്കീടാം

ആരാധനാലയങ്ങൾ പൊതുസ്ഥലങ്ങൾ
ആശുപത്രികൾ എന്നിവിടങ്ങളിൽ
തമ്മിലകലം പാലിച്ചീടാം
അനാവശ്യ സന്ദർശനം ഒഴിവാക്കീടാം

നവീന എസ് ജോൺ
4 ബി ബി എം എൽ പി എസ് വലിയവിള
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത