"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
[[ചിത്രം:cart29.jpg]]<font color=green>'''മാഷേ, ഈ സ്കൂള്‍ വിക്കി അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....'''</font> | |||
[[ചിത്രം:cart31.jpg]] | |||
<br/><font color=blue>'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'</font><br/><font color=blue>'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk</font> | |||
Image:cart12.jpg|<font color=red>'''രാമച്ചാരേ.... ആനയേയും കൊണ്ട് എങ്ങോട്ടാ....?'''</font><br /> <font color=green>'''ഒന്നും പറയണ്ട മാഷേ.... പുല്ലു മേയ്കാന്‍ കൊണ്ടു പോവാ!'''-rpk</font> | |||
Image:cart2.jpg]]<font color=blue>'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര് പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള്‍ നശിക്കുകയില്ലല്ലോ...'''-rpk</font> | |||
Image:cart1.jpg]]<font color=blue>'''മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...'''-rpk</font> | |||
</gallery> | </gallery> |
01:07, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറുപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള് തുറന്നിട്ടുണ്ട്. --ആര്.പ്രസന്നകുമാര്‍.
-
മാഷുമാര്‍ക്കും കുട്ടികള്‍ക്കും നവ വത്സരാശംസകള്‍ ....! Happy 2010
[khs] -
ജനുവരി 26, വന്ദേമാതരം ...ഇന്ന് റിപ്പബ്ലിക് ദിനം
[khs] -
ജനുവരി 26, വന്ദേമാതരം ...ഇത് റിപ്പബ്ലിക് ദാനം
[khs] -
മാഷേ.... ഗാന്ധി പ്രതിമ വല്ലാത്ത ഇരുട്ടിലാണല്ലോ...?
എടോ.... ഗാന്ധി പ്രതിമ മാത്രമല്ല, ഗാന്ധിസവും.....! തമസല്ലോ സുഖപ്രദം
[khs]
-
മാഷേ.... വിലക്കയറ്റം ഇങ്ങനെ പോയാല്‍ നമ്മള് എങ്ങനെ ജീവിക്കും..... ?
മാഷുമാര്‍ക്കും കുട്ടികള്‍ക്കും ഒരു ചുക്കുമില്ല...!
ഉം... അതെന്താ മാഷേ അങ്ങനെ പറയുന്നത്...?
ഉസ്കൂളില് ഉച്ചക്കഞ്ഞിയുണ്ട് .... ഒരു നേരമെങ്കില്‍ ഒരു നേരം... ഞങ്ങളു ജീവിക്കും.
[khs -
മാഷേ ... തിടുക്കത്തില്‍ എവിടേക്കാ... ?
എടോ മാജിക്കേ .... തന്റെ കൈയില്‍ വിദ്യ വല്ലതുമുണ്ടോ...?
എന്തു വിദ്യ മാഷേ..? വന്നു വന്ന് മാഷും ശിഷ്യനും തമ്മില്‍ അന്തരമില്ലാതായി....!
മറ്റൊന്നുമല്ല... SSLC പരീക്ഷ വരുന്നു, വിജയശതമാനം....!
[khs] -
10 D യിലെ ജോയിയുടെ ഫാദറല്ലേ?...എന്താ കൈനോക്കിക്കുന്നത്?
എന്തു പറയാനാ മാഷേ....SSLC പരീക്ഷയിങ്ങടുത്തില്ലേ...! എന്റെ ഹസ്തരേഖ ശരിയാണെങ്കില്‍ ചെറുക്കന് പാസ്സാകുമെന്ന് ഉറപ്പാക്കാമല്ലോ...?
[khs] -
മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റര്‍ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....!
[khs]
-
എടാ സുഗുണാ... എന്നെ നമ്മുടെ സ്കൂളിലൊന്ന് കൊണ്ടു വിട്....!
ഓ ...മാഷോ...പിറകോട്ട് ചെന്നാട്ടേ... അവിടെ നമ്മുടെ മജീദും സുശീലനും ശമുവേലുമൊക്കെയുണ്ട്.
(ഓട്ടോക്കാര് ചെറിയ ദൂരം ഓടുവാന്‍ വിമുഖത കാണിക്കുന്നതായി പരാതി - റിപ്പോര്‍ട്ട്)[khs] -
എന്റെ മാഷേ.... കോടതിയില്‍ നിന്നു തിരിയാനൊക്കുന്നില്ല....!
അതെന്തൊ വര്‍ക്കി വക്കീലേ.... കേസിന്റെ എണ്ണം കൂടുന്നത് നല്ലതല്ലേ...?
മാഷേ.... വക്കീലന്മാരുടെ എണ്ണമാ ...............![khs] -
മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാന്‍ പോകുന്നത്....?
കോഴിക്കോടിന്..... സംസ്ഥാന കലോല്‍സവം കാണണ്ടേ......![khs] -
കവിരത്നം ഓടനാവട്ടം ഓമനക്കുട്ടന് എങ്ങോട്ടാ?
കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാന്‍ സ്കൂള്‍വിക്കിയില്‍ കണ്ടു.....![khs]
-
'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'
'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'
'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'-rpk -
'മോഹ൯ലാലല്ലേ ...?'
'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'
'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള് പത്തനംതിട്ട ജില്ലക്കാരാ....!'-rpk -
'ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!-rpk
-
'മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.-rpk
-
രാമച്ചാരേ.... ആനയേയും കൊണ്ട് എങ്ങോട്ടാ....?
ഒന്നും പറയണ്ട മാഷേ.... പുല്ലു മേയ്കാന്‍ കൊണ്ടു പോവാ!-rpk