"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:34, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവ്


 
മുറ്റത്തുണ്ടൊരു പൂവ്
ചുവപ്പ് നിറത്തിൽ പനിനീർപ്പൂ
മുറ്റത്തുണ്ടൊരു പൂവ്
വെള്ളനിറത്തിൽ മുല്ലപ്പൂ
മുറ്റത്തുണ്ടൊരു പൂവ്
മഞ്ഞ നിറത്തിൽ ജമന്തിപ്പൂ
മുറ്റത്തുണ്ടൊരു പൂവ്
നീലനിറത്തിൽ കാക്കപ്പൂ
എന്തൊരു ഭംഗി പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരെൻ പൂന്തോട്ടം..
  

ആഷ്‌ലിൻ
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത