Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/അതിജീവനം | അതിജീവനം] | | *[[{{PAGENAME}}/അതിജീവനം | അതിജീവനം] |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനം
| |
| | color= 4
| |
| }}
| |
| <center> <poem>
| |
| | |
| നിൽക്കുവിൻ ലോകമേ
| |
| നിൽക്കുവിൻ നിൽക്കുവിൻ
| |
| തങ്ങടെ ഓട്ടമൊന്ന് നിർത്തിടു
| |
| തൊട്ടു തൊട്ടു വരുന്നു അതാ
| |
| വയറസിൻ റാണിയാം കോവിഡ് 19
| |
| നോക്കുവിൻ നോക്കുവിൻ ആ
| |
| വിഷം ചീറ്റും മൂർഖനെ
| |
| ജീവനെടുക്കുന്ന ആ കരി മൂർഖനെ
| |
| സ്വന്തം കൈകളാൽ മരണപ്പെടുന്ന
| |
| കോടി ജനങ്ങൾ ഒരു വശത്തു
| |
| ആഹാരം കിട്ടാതെ അലയുന്ന ചിലർ മറുവശത്ത്
| |
| മഹാമാരി പിടിച്ച് അമ്മ മടിത്തട്ടിൽ
| |
| തല ചായ്ക്കാൻ ഭാഗ്യമില്ലാത്ത രണ്ടു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിൻ
| |
| ജീവനെടുത്ത ആ വയറസിന്
| |
| ഓമന പേര് കൊറോണ
| |
| കരുതൽ വേണം നമ്മുക്കൊരുമിച്ച്
| |
| നിന്നാൽ തുരുത്താം ഏതൊരു മഹാമാരിയെയും
| |
| കൈകൾ നന്നായി കഴുകുവിൻ
| |
| മനസും ശരീരവും വൃത്തിയാക്കുവിൻ വീടുകളിൽ സുരക്ഷിതരാകുവിൻ
| |
| ഒന്നിച്ചു നിന്ന് തുരത്തുവിൻ ആ മഹാമാരിയെ
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അവന്തിക ആർ കുമാർ
| |
| | ക്ലാസ്സ്= vi b
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ബി.ജി.എച്ച്.എസ്സ്
| |
| | സ്കൂൾ കോഡ്= 35046
| |
| | ഉപജില്ല= ഹരിപ്പാട്
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |
16:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/അതിജീവനം | അതിജീവനം]