"ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:26, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം കൊറോണയെ

ഉണ്ടാക്കണാ കൊറോണെ
നമ്മുടെ നാട്ടിൽ ചുറ്റേണ്ട
 തടികൊണ്ടല്ല വടികൊണ്ടല്ല
നിന്നുടെ പതനമുറപ്പാണ്
അണുക്കളെ അണുക്കളെ
എന്നുടെ കയ്യിൽ പറ്റേണ്ട
സോപ്പ് കൊണ്ട് ഞാൻ കൊന്നീടും
അണുക്കളെ അണുക്കളെ
എന്നുടെ മൂക്കിൽ കയറേണ്ട
മാസ്ക്ക് കൊണ്ട് ഞാൻ മൂടീടും
അണുക്കളെ അണുക്കളെ
നിങ്ങളെ ഞങ്ങൾ തുരത്തീടും
 

അഭിയു .ഡി
2 A എ എം ജി എൽ പി എസ് ,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം .
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത