"ജി.എച്ച്. എസ് ചിത്തിരപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയെ രക്ഷിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ രക്ഷിക്കൂ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം അധിവസിക്കുന്ന നിറയെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത് . നിറയെ കലപ്പ വൃക്ഷങ്ങളും വൃക്ഷ ലതാതികളും നിറഞ്ഞതാണ് നമ്മുടെ സ്വന്തം (ദൈവത്തിന്റെ സ്വന്തം നാട് )കേരളം .എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു തെങ്ങുകൾ കരിഞ്ഞു ഉണങ്ങി നിൽക്കുന്നു . ഒരു പറമ്പിലും ഫല വൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു . എന്തിന് വിളനിലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നു | നാം അധിവസിക്കുന്ന നിറയെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത് . നിറയെ കലപ്പ വൃക്ഷങ്ങളും വൃക്ഷ ലതാതികളും നിറഞ്ഞതാണ് നമ്മുടെ സ്വന്തം (ദൈവത്തിന്റെ സ്വന്തം നാട് )കേരളം .എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു തെങ്ങുകൾ കരിഞ്ഞു ഉണങ്ങി നിൽക്കുന്നു . ഒരു പറമ്പിലും ഫല വൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു . എന്തിന് വിളനിലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നു | ||
വരി 33: | വരി 33: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=ലേഖനം}} |
16:03, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയെ രക്ഷിക്കൂ
നാം അധിവസിക്കുന്ന നിറയെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത് . നിറയെ കലപ്പ വൃക്ഷങ്ങളും വൃക്ഷ ലതാതികളും നിറഞ്ഞതാണ് നമ്മുടെ സ്വന്തം (ദൈവത്തിന്റെ സ്വന്തം നാട് )കേരളം .എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു തെങ്ങുകൾ കരിഞ്ഞു ഉണങ്ങി നിൽക്കുന്നു . ഒരു പറമ്പിലും ഫല വൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു . എന്തിന് വിളനിലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നു പരിസ്ഥിതിയും വൃക്ഷ ലതാതികളും പുഴകളും ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു ....മഴ പെയ്താൽ പുഴ കവിയുന്നൊരു അവസ്ഥയുണ്ടായിരുന്നു .എന്തുകൊണ്ടാവാം ഇന്ന് അങ്ങനെ ഒരു സ്ഥിതി വരാത്തത് .ഈ ചോദ്യങ്ങളെല്ലാം അവസാനം നാം എത്തി ചേരുന്നത് അന്തരീക്ഷ മലിനീകരണമെന്ന അതി ഭീകരമായ പാരിസ്ഥിതിക പ്രശ്നത്തിലാണ് ....അത് പരിഹരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് . പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ് .തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്കു മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു .ചൂഷണംഒരർതഥത്തിൽ മോഷണം തന്നെയാണ് . വൻ തോതിലുള്ള ഉൽപ്പാദനത്തിന് വൻ തോതിലുള്ള പ്രകൃതി ചൂഷണംഅനിവാര്യമാണ് .ഇതിൻറെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു . സംസ്ക്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ,ഭൂമിയിൽ നിന്നാണ് .എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു .കാട്ടാറുകളെ കയ്യേറി കാട്ടുമരങ്ങളെ കട്ട് മുറിച്ചു മരുഭൂമിക്ക് വഴിയൊരുക്കുന്നു .കാട്ടാറുകളെ കയ്യേറി സംസ്ക്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്തു വിതച്ചു കൊണ്ടിരിക്കുന്നു .
പാടം നികത്തിയാലും മണൽ വാരിയിലും പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യകൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകളാണ് മാറേണ്ടത് .നമ്മുടെ പൂർവികർ ദാനം തന്നതല്ല മറിച്ചു നമ്മുടെ ഇളം തലമുറയിൽനിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. വനനശീ കരണം ,ആഗോളതാപനം ,കാലാവസ്ഥാവ്യതിയാനം ,കുടിവെള്ള ക്ഷാമം തുടങ്ങിയ സർവ്വതും പരസ്പര പൂരകങ്ങളാണ് വിഷമയമായ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത് . പരിസ്ഥിതി ശോഷണത്തിനു വിവിധ കാരണങ്ങൾ ഉണ്ട് .ജലമലിനീകരണം ,ജനപ്പെരുപ്പം ,ടൂറിസം മേഖലയുടെ കടന്നു കയറ്റം ,രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ വ്യവസായ സംരംഭകരുടെ അതിപ്രസരം ,ശബ്ദമലിനീകരണം അമിത മത്സരബുദ്ധി ,സ്വാര്ഥതാല്പര്യങ്ങൾ, സംകുചിതമനോഭാവങ്ങൾ ഇങ്ങനെ നിരത്തി വയ്ക്കാൻ ഒരുപ്പാട് കാരണങ്ങളുണ്ട് . മാലിന്യ പ്രശനം നാം നേരിടുന്ന ,നാം തന്നെ സൃഷ്ട്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ് .പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ,ജീവിതരീതി ഇവ നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം