"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/അകലാം നമുക്ക് നല്ലതിനായി | അകലാം നമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അകലാം നമുക്ക് നല്ലതിനായി         | അകലാം നമുക്ക് നല്ലതിനായി   ]]
*[[{{PAGENAME}}/അകലാം നമുക്ക് നല്ലതിനായി     | അകലാം നമുക്ക് നല്ലതിനായി   ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= അകലാം നമുക്ക് നല്ലതിനായി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അകലാം നമുക്ക് നല്ലതിനായി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:03, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലാം നമുക്ക് നല്ലതിനായി

ചൈനയെന്ന വൻ രാജ്യത്ത്
വുഹാൻ എന്ന നഗരത്തിൽ,
ഇരുപതിൻെറ തുടക്കത്തിൽ
ഉയിർത്തെണീറ്റൊരു കുഞ്ഞനിവൻ.
കണ്ടാൽ ആളൊരു സുന്ദരൻ,
കിരീടമുള്ളൊരു കെങ്കേമൻ,
പേർകേട്ടാലോ കൌതുകമേറും
പാവം കോവിഡ്-19.
തിരിച്ചറിഞ്ഞുവരുന്നനേരം
മനുഷ്യരൊത്തിരി മരണംപൂകി,
തടയാൻ അരയും തലയും മുറുക്കി
മനുഷ്യരെല്ലാം ഒരുമിച്ച്.
സമ്പർക്കം മൂലം പകരുന്നു,
പാലിക്കാം...തെല്ലൊരകലം.
ആഘോഷങ്ങൾക്കവധി നൽകി
ഇരുന്നീടാം വീട്ടിൽതന്നെ,
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ കഴുകൂ എപ്പോഴും.
കൊറോണ നമ്മുടെ ലോകത്തെ
സ്വന്തം കയ്യിലൊതുക്കുമ്പോൾ,
ജീവൻപോലും അവഗണിച്ച്
തുനിഞ്ഞിറങ്ങും മഹത്വക്കളേ...
നിങ്ങൾക്കേകാം ഒരായിരം
നന്ദികൾകൊണ്ടൊരു പൂച്ചെണ്ട്.
കൊറോണയെന്ന മഹാമാരിയെ
ലോകത്തിൽ നിന്നു തുടച്ചീടാൻ,
ഒന്നിക്കാം മാലോകർക്ക്
തെല്ലൊരകലം പാലിക്കാം...

Ananya Krishna .U
4 B Aravukad LPS Punnapra
Alappuzha ഉപജില്ല
Alappuzha
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത