"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/അതിജീവനം | അതിജീവനം] | |||
{{BoxTop1 | |||
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
നിൽക്കുവിൻ ലോകമേ | |||
നിൽക്കുവിൻ നിൽക്കുവിൻ | |||
തങ്ങടെ ഓട്ടമൊന്ന് നിർത്തിടു | |||
തൊട്ടു തൊട്ടു വരുന്നു അതാ | |||
വയറസിൻ റാണിയാം കോവിഡ് 19 | |||
നോക്കുവിൻ നോക്കുവിൻ ആ | |||
വിഷം ചീറ്റും മൂർഖനെ | |||
ജീവനെടുക്കുന്ന ആ കരി മൂർഖനെ | |||
സ്വന്തം കൈകളാൽ മരണപ്പെടുന്ന | |||
കോടി ജനങ്ങൾ ഒരു വശത്തു | |||
ആഹാരം കിട്ടാതെ അലയുന്ന ചിലർ മറുവശത്ത് | |||
മഹാമാരി പിടിച്ച് അമ്മ മടിത്തട്ടിൽ | |||
തല ചായ്ക്കാൻ ഭാഗ്യമില്ലാത്ത രണ്ടു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിൻ | |||
ജീവനെടുത്ത ആ വയറസിന് | |||
ഓമന പേര് കൊറോണ | |||
കരുതൽ വേണം നമ്മുക്കൊരുമിച്ച് | |||
നിന്നാൽ തുരുത്താം ഏതൊരു മഹാമാരിയെയും | |||
കൈകൾ നന്നായി കഴുകുവിൻ | |||
മനസും ശരീരവും വൃത്തിയാക്കുവിൻ വീടുകളിൽ സുരക്ഷിതരാകുവിൻ | |||
ഒന്നിച്ചു നിന്ന് തുരത്തുവിൻ ആ മഹാമാരിയെ | |||
</poem> </center> | |||
{BoxBottom1 | |||
| പേര്= അവന്തിക ആർ കുമാർ | |||
| ക്ലാസ്സ്= VI B | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ബി.ജി.എച്ച്.എസ് | |||
| സ്കൂൾ കോഡ്= 35046 | |||
| ഉപജില്ല= ഹരിപ്പാട് | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത | |||
| color= 4 | |||
}} |
15:51, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
[[ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/അതിജീവനം | അതിജീവനം]
അതിജീവനം
{BoxBottom1 |
പേര്= അവന്തിക ആർ കുമാർ | ക്ലാസ്സ്= VI B | വർഷം=2020 | സ്കൂൾ= ബി.ബി.ജി.എച്ച്.എസ് | സ്കൂൾ കോഡ്= 35046 | ഉപജില്ല= ഹരിപ്പാട് | ജില്ല= ആലപ്പുഴ | തരം= കവിത | color= 4
}} |