"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<center><poem>പോരാട്ടം
{{BoxTop1
| തലക്കെട്ട്=  പോരാട്ടം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
 
<center><poem>


യുദ്ധങ്ങളേറെ  കഴിഞ്ഞു പോയ്
യുദ്ധങ്ങളേറെ  കഴിഞ്ഞു പോയ്
വരി 24: വരി 30:
  അതിജീവനത്തിൻ പാതയിലൂടിന്ന്
  അതിജീവനത്തിൻ പാതയിലൂടിന്ന്
  അറിവോടെ പൊരുതി ജയിക്കുവാനായ്  
  അറിവോടെ പൊരുതി ജയിക്കുവാനായ്  
                  ആവണി.എ    9F
                   
</poem></center>
</poem></center>
{{BoxBottom1
| പേര്= ആവണി.എ
| ക്ലാസ്സ്=  9 F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14052
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:31, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ടം



യുദ്ധങ്ങളേറെ കഴിഞ്ഞു പോയ്
ജീവിത നാളുകൾ ഇനിയും ബാക്കിയാക്കി
എല്ലാത്തിലും ഒന്ന്, ഒന്നായി നിന്നു നാം
സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട്
പ്രളയക്കെടുതിയിലും കൈകോർത്തു നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ്
വീ്ണു കൊഴിഞ്ഞൊരാ ജീവിത സ്വപ്നങ്ങൾ
നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം
ഇനി വരും ജീവിതം ആസ്വദിക്കാൻ
ഒരു പോർക്കളം കൂടി നൽകുന്നിതാ ഭൂമി
നന്മ തൻ ശക്തിയെ വീക്ഷിക്കുവാൻ
കൊറോണയാം വ്യാധിയെനീക്കിടാനായ് നമുക്കൊത്തൊരുമിച്ച് പരിശ്രമിക്കാം
ഈ മഹാമാരിയെ ജയിക്കുവാനായി നാം
 ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം.
 യുദ്ധക്കളത്തിലെ വീരൻമാർക്കായി ന്ന്
 അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം.
 പൊരുതി ജയിക്കണംശത്രുവാം രോഗത്തെ
 ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ
 അതിജീവിക്കണം ഈ മഹാമാരിയെയും
 ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ
 ഒരു നവലോകം നെയ്തെടുക്കാനായ്
 ധീരതയോടെ പൊരുതിടേണം.
 അതിജീവനത്തിൻ പാതയിലൂടിന്ന്
 അറിവോടെ പൊരുതി ജയിക്കുവാനായ്
                     

ആവണി.എ
9 F ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത