"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ഓർമ്മകൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13048
| സ്കൂൾ കോഡ്= 13048
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:52, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മകൾ



പ്രഭാതമേ നീ എന്നെ തഴുകി
ഉണരുവാൻ എത്തുന്ന നേരം
കിളികളുടെ മധുരമാം ഗാനവും
കാറ്റിന്റെ മർമര ശബ്ദവും
നീ എന്നും മനസ്സിന്റെ
താളമായി നിന്നിടേണം
പൂവുപോലെന്നും നിറമേകി
ജീവന്റെ ഭംഗിയായി നിന്നിടേണം

തളിരില കൂമ്പിലെ മഞ്ഞിൻ കണമായി
കുളിരുന്ന ഓർമയായി നിന്നിടേണം
വഴി ചിതറി പോയൊരെൻ ബാല്യങ്ങൾ
ഒരു കൊച്ചു ഓർമയായി എന്നിൽ നിറയണം
സൂര്യന്റെ കിരണങ്ങൾ എന്നെ തഴുകുമ്പോൾ
അതിലുമെൻ ഓർമ്മകൾ ഓടിയെത്തണം


 

സ്നേഹ ബൈജു
8 സി ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത