"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPS13608 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതി | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
<center> <poem> | |||
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ, | |||
ഞങ്ങൾ ഒറ്റക്കെട്ടായ് നേരിടും നിന്നെ | |||
ജാതിയോ മതമോ ഒന്നുമില്ലാതെ | |||
ഞങ്ങൾ മനുഷ്യർ നിന്നെ നേരിടും | |||
പ്രളയം വന്നപ്പോഴും നിന്റെ മറ്റൊരു രൂപമായ | |||
നിപ്പ വന്നപ്പോഴും ഞങ്ങൾ പോരാടി വിജയിച്ചു | |||
ചിലപ്പോൾ തോന്നും ഞങ്ങൾ മനുഷ്യർ | |||
വരുത്തിവച്ചതാണോ ഈ ഗതി .... | |||
ദൈവം മനുഷ്യർക്കായ് തന്ന ശിക്ഷയാണോ, അറിയില്ല | |||
അതോ മനുഷ്യർ ചെയ്ത പാപപരിഹാരമാണോ | |||
ഓരോ ദിവസവും നീ വീണ്ടും വീണ്ടും | |||
ഉഗ്രരൂപിയാകുന്നുവോ ..... | |||
ഒന്നു നിനക്കീ ലോകത്തുനിന്ന് പോയ് മറഞ്ഞുകൂടേ | |||
ഞങ്ങൾ മനുഷ്യർ അതിജീവിക്കും .. ജാഗ്രതയോടെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അയന പി | |||
| ക്ലാസ്സ്= III A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എം എൽ പി സ്കൂൾ , അഴീക്കോട് | |||
| സ്കൂൾ കോഡ്= 13608 | |||
| ഉപജില്ല= പാപ്പിനിശ്ശേരി | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color=1 | |||
}} | |||
{{Verified|name=sindhuarakkan|തരം=കവിത}} |
14:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭീതി
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ,
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത