"ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/അക്ഷരങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അക്ഷരങ്ങളിലൂടെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

14:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അക്ഷരങ്ങളിലൂടെ


അകലം പാലിക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
ഇടയ്ക്കിടെ കൈകൾ കഴുകാം
ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ
ഉപയോഗിക്കൂ മുഖാവരണം
ഊഷ്മളമാകൂ കുടുംബ ബന്ധങ്ങൾ
ഋഷിവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
എപ്പോഴും ശുചിത്വം പാലിക്കാം
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തിടാം....

 

അക്ഷയ് എ എസ്
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത