ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannadiparambaghss (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി ച്ച് എസ് എസ്  കണ്ണാടിപറമ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി ച്ച് എസ് എസ്  കണ്ണാടിപറമ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13078
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 29: വരി 29:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sindhuarakkan|തരം=കവിത}}

14:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

ഓർമ്മവെച്ചനാൾ മുതൽ ഞാൻ കണ്ട റോഡുകൾ വിജനം
ഓർമവെച്ചനാൾ മുതൽ ഞാൻ കണ്ട ക്ഷേത്രമുറ്റം വിജനം
ആഘോഷമില്ല ആരവമില്ല,
പകച്ചുപോയനിമിഷങ്ങളിൽ ഞാൻ തേടി എന്താണിത്
കണ്ണുകൾ പരതിയ പത്രതാളുകളിൽ കണ്ടു കോവിഡ്-19
മഹാമാരിമരുന്നില്ലാത്ത ഭീകരൻ
കൊന്നൊടുക്കുന്നു ജീവനെ ഞാൻ അറിഞ്ഞു
അടച്ചിട്ടതാണ് സകലതും
നല്ലതെന്നോർത്തു പങ്കുചേരുന്നു ഞാൻ
തുരത്താം ഈ മാരിയെ ,സങ്കടമില്ല പരിഭവമില്ല
വലുതാണ് ജീവനും വലുതാണ് ലോകവും
മുറിച്ചിടാം കോവിഡെൻ ഭീകരൻ കണ്ണിയെ
 
അഷിൻ പ്രജിത്ത്
8 A ജി ച്ച് എസ് എസ് കണ്ണാടിപറമ്പ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത