"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards| തരം=ലേഖനം  }}

13:56, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇന്ന് നമ്മുടെ ലോകം നശിച്ചുകൊണ്ടിരിക്കുകയാണ്. അതിന് കാരണം മറ്റാരുമല്ല , മനുഷ്യൻ മാത്രമാണ്. പുഴകൾ, വയലുകൾ, നദികൾ, കടലുകൾ, കാടുകൾ, വന്യജീവികൾ എന്നിവയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ്. അതുകൊണ്ട് അതിനുവേണ്ട ബോധവത്ക്കരണ ക്‌ളാസ്സുകൾ നൽകണം. ഓരോ ദിവസവും പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഉറപ്പായും കുട്ടികൾക്ക് അവബോധം ഉണ്ടായിരിക്കണം. നമ്മുടെ പരിസ്ഥിതിക്ക് യാതൊരു അപകടവും ഉണ്ടാകരുത്. അതുതന്നെയാണ് നമ്മുടെ പരിസ്ഥിതിയും ആഗ്രഹിക്കുന്നത്.

വർഷ വർഗ്ഗീസ്
3 B ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം