"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുയിൽ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കുയിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ക‍ുയിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
കൂകൂ കുയിലേ...കുയിലമ്മേ നിൻ
ക‍ൂക‍ൂ ക‍ുയിലേ...ക‍ുയിലമ്മേ നിൻ
കൂ...കൂ...പാട്ടൊന്നു പാടിത്തരൂ...
ക‍ൂ...ക‍ൂ...പാട്ടൊന്നു പാടിത്തര‍ൂ...
വാ...വാ...മാമരച്ചില്ലമേൽ നിന്നിളം
വാ...വാ...മാമരച്ചില്ലമേൽ നിന്നിളം
ചുണ്ടിലെക്കൊഞ്ചൽ കാട്ടിത്തരൂ...
ച‍ുണ്ടിലെക്കൊഞ്ചൽ കാട്ടിത്തര‍ൂ...


താ...താ...കുയിലേ കരിങ്കുയിലേ നിൻ
താ...താ...ക‍ുയിലേ കരിങ്ക‍ുയിലേ നിൻ
മിഴിയിലെ കാഴ്ചയിൽ പങ്കുതരൂ...
മിഴിയിലെ കാഴ്‍ചയിൽ പങ്ക‍ുതര‍ൂ...
ഒാഹോ...കുയിലേ നിൻ ചെറുമുട്ടകൾ
ഓഹോ...ക‍ുയിലേ നിൻ ചെറ‍ുമ‍ുട്ടകൾ
നിന്നുടെ കൂട്ടിലൊളിപ്പിക്കൂ...
നിന്ന‍ുടെ ക‍ൂട്ടിലൊളിപ്പിക്ക‍ൂ...


ആഹാ...കുഞ്ഞിൻ ഒാമനനാദം...
ആഹാ...ക‍ുഞ്ഞിൻ ഓമനനാദം...
ആരാരും അതു കേൾക്കേണ്ട
ആരാര‍ും അത‍ു കേൾക്കേണ്ട
അയ്യോ...കോവിഡു നാടാകെപ്പനി
അയ്യോ...കോവിഡ‍ു നാടാകെപ്പനി
നീ നിൻ കൂട്ടിലിരുന്നോളൂ...
നീ നിൻ ക‍ൂട്ടിലിര‍ുന്നോള‍ൂ...


കൂ കൂ...കുയിലേ കുയിലമ്മേ നിൻ
ക‍ൂ ക‍ൂ...ക‍ുയിലേ ക‍ുയിലമ്മേ നിൻ
കൂ..കൂ..പാട്ടൊന്നു പാടിത്തരൂ...
ക‍ു..ക‍ു..പാട്ടൊന്നു പാടിത്തര‍ൂ...
പാടിത്തരൂ.....!
പാടിത്തര‍ൂ.....!
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 35: വരി 35:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക‍ുയിൽ      

ക‍ൂക‍ൂ ക‍ുയിലേ...ക‍ുയിലമ്മേ നിൻ
ക‍ൂ...ക‍ൂ...പാട്ടൊന്നു പാടിത്തര‍ൂ...
വാ...വാ...മാമരച്ചില്ലമേൽ നിന്നിളം
ച‍ുണ്ടിലെക്കൊഞ്ചൽ കാട്ടിത്തര‍ൂ...

താ...താ...ക‍ുയിലേ കരിങ്ക‍ുയിലേ നിൻ
മിഴിയിലെ കാഴ്‍ചയിൽ പങ്ക‍ുതര‍ൂ...
ഓഹോ...ക‍ുയിലേ നിൻ ചെറ‍ുമ‍ുട്ടകൾ
നിന്ന‍ുടെ ക‍ൂട്ടിലൊളിപ്പിക്ക‍ൂ...

ആഹാ...ക‍ുഞ്ഞിൻ ഓമനനാദം...
ആരാര‍ും അത‍ു കേൾക്കേണ്ട
അയ്യോ...കോവിഡ‍ു നാടാകെപ്പനി
നീ നിൻ ക‍ൂട്ടിലിര‍ുന്നോള‍ൂ...

ക‍ൂ ക‍ൂ...ക‍ുയിലേ ക‍ുയിലമ്മേ നിൻ
ക‍ു..ക‍ു..പാട്ടൊന്നു പാടിത്തര‍ൂ...
പാടിത്തര‍ൂ.....!
 

നിള വി.എസ്
5 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത