"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അച്ചൻ കോവിൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അച്ചൻ കോവിൽ. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കഥ}}

13:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അച്ചൻ കോവിൽ.


എനിക്ക് യാത്ര വളരെ ഇഷ്ടമാണ്. കാടും മലയും പുഴയും കാണണം. കൈ വീശി കാറ്റത്ത് നടക്കണം. തുമ്പിയെക്കാണണം. പൂക്കളിലെത്തുന്ന പൂമ്പാറ്റകളെക്കാണണം. ഈ തിരുവനന്തപുരം സിറ്റിയിൽ ഇതൊന്നും കാണാൻ കഴിയില്ല. അച്ഛൻ്റെ കൂടെ അച്ചൻകോവിലിൽ പോയപ്പോഴാണ് ഇതൊക്കെ ഞാൻ കണ്ടത്.സ്കൂളിൽ എനിക്കും പുഴ കണ്ടിട്ടുള്ള കുട്ടികളുടെ കൂട്ടത്തിൽ നിൽക്കാൻ കഴിഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി. ഒരുപുഴയെങ്കിലും ഈ സിറ്റിയിലൂടെ ഒഴുകുന്ന ഒരു കാലം വരുമോ.മാലിന്യം നിറഞ്ഞ തോടുകൾ എനിക്കിഷ്ടമില്ല. നമുക്കെല്ലാവർക്കും ചേർന്ന് ഒരു തോടിനെ പുഴയാക്കിയാലോ?

സൂരജ്.സി.എസ്.
7 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ