"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/മനുഷ്യനു ഒരു തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനു ഒരു തിരിച്ചറിവ്    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:14, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനു ഒരു തിരിച്ചറിവ്     


നാം പ്രളയത്തിന‍ും നിപ്പയ്ക്ക‍ും ശേഷം നേരിട‍ുന്ന ഒര‍ു വലിയ ദ‍ുരിതമാണ് കോവിഡ് 19.നമ്മൾ അതിനെയ‍ും നേരിട‍ും.ശ‍ുചിത്വവ‍ും അകലവ‍ും പാലിച്ചാൽ നമ‍ുക്ക‍ും നമ്മൾ വഴി മറ്റ‍ുളളവർക്ക‍് പകര‍ുന്നത‍ും തടയാം. മന‍ുഷ്യൻ മതത്തിന്റേയ‍ും ജാതിയ‍ുടേയ‍‍ും പേരിൽ ഒര‍ുപാട് അഹങ്കരിച്ചിര‍ുന്ന‍ു.മന‍ുഷ്യൻ ഉണ്ടായാലേ മതങ്ങള‍ുളള‍ൂ.ജീവിക്കാന‍ു‍ളള ഓട്ടത്തിനിടയിൽ നാം ബന്ധങ്ങളേയ‍ും പ്രകൃതിയേ യ‍ും മറന്ന‍ു.ഇപ്പോൾ വീട്ടിലിര‍ുന്ന് എല്ലാം തിരിച്ച‍ു പിടിക്കാന‍ുളള അവസരമാണ്.പ്രകൃതി ഒന്ന് വിശ്രമിച്ചോട്ടേ ? നമ്മ‍ുടെ ഭരണക‍ൂടവ‍ും പോലീസ‍ും ആരോഗ്യപ്രവർത്തകര‍ും നമ‍ുക്ക് വേണ്ടി ഏന്തെല്ലാം തരത്തിൽ കഷ്‍ടപ്പെട‍ുന്ന‍ു.നമ‍ുക്ക് അവര‍ുടെ ആരോഗ്യത്തിന‍ും ദീർഘായ‍ുസിന‍ും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം. STAY SAFE STAY HOME

അക്ഷയ.എസ്.പി
5 ഡി ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം