"സെന്റ് മേരീസ് എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/പ്രകൃതിയെന്ന വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതിയെന്ന വിസ്മയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിയെന്ന വിസ്മയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 27: വരി 27:
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=കവിത  }}
{{Verified|name=Sachingnair | തരം=കവിത  }}

13:06, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെന്ന വിസ്മയം

പച്ചപ്പട്ടുപാവാടയിൽ മിന്നും
വെള്ളിനൂലിഴപോലെ സഖ്യം
ലാവണ്യവനീ മനശാന്തി തരും
പ്രകൃതിതൻ മനോഹരി
         മഞ്ഞുവിരിയും വസന്തത്തിൽ
        വിരിയുമായിരം പൂവാടികൾ
        കുളിർതെന്നലായണഞ്ഞു വീശും
        ഉഷ്ണകാലത്തും നീലജലാശയങ്ങൾ
മണ്ണിൻ മാദകഗന്ധം നുകരും
മക്കൾക്കാശ്രയമരുളും
പ്രകൃതിമനോഹരി ...മനസ്സിൽ
നിന്മുക്ത സൗന്ദര്യം നുകരുന്നു ഞാൻ...
 

ജോഫിൻ ജോയ്‌മോൻ
VA സെന്റ് മേരീസ് എച്ച് എസ് കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത