"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
   
   
{{BoxBottom1
{{BoxBottom1
| പേര്=      മുഹമ്മദ് ഫയാസ്.
| പേര്=      മുഹമ്മദ് ഫയാസ്.എസ്സ്
| ക്ലാസ്സ്=        രണ്ട് ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=        രണ്ട് ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sheebasunilraj| തരം=  കഥ}}

12:47, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്


എത്ര നേരമായി മോനെ നീ ഈ ഇരിപ്പ് തുടങ്ങിയിട്ട് 'മോൻ പോയി പല്ല് തേയ്ച്ച് വാ .... അമ്മ കാപ്പി തരാം. തത്ക്കാലം റ്റി.വി ഓഫാക്കിയില്ലെങ്കിൽ അമ്മയുടെ സ്വഭാവം മാറും. ഞാൻ പതുക്കെ പുറത്തേക്കിറങ്ങി. എന്നെ കണ്ടയുടനെ സുക്കു ഓടി വന്ന് കാലിൽ ഉരു മി. കുറച്ചു നേരം വാലിട്ടിളക്കി അവൻ എന്നെ രമ്പിപ്പിച്ചു.പിന്നെ മണ്ണിൽ ഉരുണ്ട് തിരിഞ്ഞും മറിഞ്ഞും കുറച്ചു കൂടി അവൻ്റെ സ്നേഹം കാട്ടി. ണിം ... ണിം. ണിം. സുക്കു ഓടി ഗേറ്റിനടിയിലൂടെ നൂഴ്ന്നിറങ്ങി റോഡിലേക്ക് പാഞ്ഞു. വിണ്ടും ണിം .. ണിം.. ണിം ... ശമ്പദം കേട്ടു .അപ്പോൾ എവിടെ നിന്നോ നാലുപൂച്ചകൾ കൂടി റോഡിലെത്തി സാമൂഹ്യ അകലം പാലിച്ച് റോഡിലിരുന്നു.എന്നെ ആ കാഴ്ച്ച വല്ലാതെ വേദനിപ്പിച്ചു'പാവങ്ങൾ, മീനിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ഞാൻ എൻ്റെ സുക്കുവിനെ വിളിച്ചു. വാ..... അകത്തുവാ... കടി കൊള്ളാതെ അവൻ അത് കേട്ടതായി ഭാവിച്ചില്ല.സുക്കു വിനറിയില്ലല്ലോ കൊറോണ യാ ണ് മീൻ വരില്ലെന്ന്....!

മുഹമ്മദ് ഫയാസ്.എസ്സ്
രണ്ട് ബി ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ