ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43330 (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 45: വരി 45:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

എന്തൊരു കാലമിത്..............
  അവധിക്കാലമിത്...............
 ഷോപ്പിംഗില്ല മാളുമില്ല
യാത്രകളില്ല ഹോട്ടലില്ല
                                   
പാർക്കുമില്ല സിനിമാശാലയുമില്ല
ബസ്സുമില്ല ട്രെയിനുമില്ല
വിമാനമില്ല ബോട്ടുമില്ല
കൂട്ടുകൂടി കളിക്കാനായ് കൂട്ടരുമില്ല
ആകെ അലമ്പാണേ ഈ കാലം


 പുറത്തിറങ്ങാ൯ വഴിയില്ല
  ഉളളിലൊതുങ്ങി കഴിയേണം
  പാത്തു പതുങ്ങി പുറത്തു ചാടിയാൽ
   പോലീസുകാരുടെ അടി കിട്ടും

ഭൂമിയിലെ മാലാഖമാരുടെ
കരങ്ങൾക്ക് ശക്തിയേകീടാം
ഒത്തൊരുമിച്ചു അണിചേർന്നീടാം
കൊറോണയെ തുരത്തീടാം


സഹജീവി സ്നേഹം വലുതാണേ
കരുതീടാം സോദരരേ
ഉള്ളതു പകുത്തു നൽകീടാം
ഒത്തൊരുമയോടെ കഴിഞ്ഞീടാം

 

സ്വരുപ്
7 A ഗവ യു പി എസ്സ് ചാക്ക
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത