"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/* സംഭാഷണം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= * സംഭാഷണം* <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 39: | വരി 39: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
12:08, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
* സംഭാഷണം*
*കേരളത്തിൽ തോറ്റുമടങ്ങിയ കൊറോണയും പ്രളയവും കണ്ടുമുട്ടിയാൽ* പ്രളയം : ഹായ് , കൊറോണ. കൊറോണ : ഹലോ , പ്രളയം സുഖമാണോ? പ്രളയം : എന്തു സുഖം? ഞാനും നിന്നെപ്പോലെ കേരളത്തിൽ നിന്നും തോറ്റു മടങ്ങിയതാ. കൊറോണ : ശരിയാ എനിക്കു മൂന്നുപേരെയേ തട്ടാൻ കഴിഞ്ഞുള്ളൂ. പ്രളയം : അന്ന് , എനിക്കെതിരെ എല്ലാ സ്ഥലത്തു നിന്നും തോണികൾ തുഴഞ്ഞാണവർ എത്തിയത്. കൊറോണ : അതെയോ? പ്രളയം : ങാ ; ഞാൻ കണ്ടുവച്ചിരുന്ന മുക്കാൽ ഭാഗം പേരേയും അവർ രക്ഷിച്ചുകളഞ്ഞു. കൊറോണ : എന്റെ സ്ഥിതി അതിദയനീയം . മലയാളികൾ മാസ്കും , സാനിറ്റൈസറും ഉപയോഗിക്കുകയും , സാമൂഹ്യഅകലം പാലിക്കുകയും ചെയ്യുന്നു . എനിക്കവിടെ നിൽക്കാൻ പറ്റുന്നില്ല. പ്രളയം : നമുക്ക് നമ്മുടെ മാളത്തിലേക്ക് ഒളിക്കാം. കൊറോണ : ശരിയാ , കൂട്ടുകാരാ നമുക്ക് മലയാളിയുള്ള ഈ സ്ഥലത്ത് ജീവിക്കാൻ കഴിയില്ല. പ്രളയം : വരൂ , നമുക്ക് നമ്മുടെ മാളത്തിലേക്ക് പോകാം . മലയാളിയെ തോൽപിക്കാൻ നമുക്കാവില്ല.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം