"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ജാഗ്രതൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ നിർമിച്ചു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= അഫ്രി മറിയം കെ എം
| പേര്= അഫ്രി മറിയം കെ എം
| ക്ലാസ്സ്= 8 A
| ക്ലാസ്സ്= 10 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color= 3
| color= 3
}}
}}
{{Verified|name=Mohammedrafi|തരം=  കവിത }}

11:48, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതൈ

അക്ഷര വൃക്ഷച്ചോട്ടിലിരുന്ന്
ആയുർരക്ഷയ്ക്കായ് ഞാൻ പറയാം
ഇവിടെ തീരേണ്ടവരല്ല നമ്മൾ
ഈ ലോകത്തെ മൊത്തം കാക്കാം
ഉയർന്ന ജാഗ്രത പാലിച്ചെന്നാൽ

നല്ല മനസ്സാൽ വാഴാമൂഴിയിൽ
ഋജു മാർഗത്തിൽ കായം കാക്കുക
എന്തൊരു വിധിയെന്നോതീടാതെ..
ഏതാപത്തും തരണം ചെയ്യാം
ഐക്യം നമ്മുടെ മുദ്രാ വാക്യം
ഒരുമിച്ചീടാം കൈകോർക്കാതെ
ഓടിച്ചീടാം കോവിഡിനേയും
ഔഷധമില്ലാ രോഗമിത്.
അംഗീകരിക്കാം നിയമത്തെ
അറിയുക !രക്ഷ ജാഗ്രതയിൽ!!

 

അഫ്രി മറിയം കെ എം
10 A ജി.എച്ച.എസ്.എസ്. ഇരുമ്പുഴി
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത