"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/നിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിള <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
നിള തിരിച്ചുവരും....
നിള തിരിച്ചുവരും....
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആമിന റിൻഹ
| പേര്= ആമിന റിൻഹ
വരി 23: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം. മലപ്പുറം. കുറ്റിപ്പുറം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19040
| സ്കൂൾ കോഡ്= 19040
| ഉപജില്ല=  കുറ്റിപ്പുറം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറ്റിപ്പുറം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 30: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi|തരം=  കവിത }}

11:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിള

ഞാൻ നിള.......!
വറ്റി വരണ്ട എൻ മാറിൽ
തെറ്റു ചെയ്യാത്ത എൻ കൈവരികളിൽ
ആർത്തു കരഞ്ഞയെൻ കണ്ണീർച്ചാലുകളിൽ
ആർത്തി തീരാത്ത നിങ്ങൾ
ആഴത്തിലേൽപ്പിച്ച മുറിവുകൾ പേറി
കാലം മായ്കാത്ത കാൽപാടുമായി
വരണ്ടുണങ്ങിയ ചുണ്ടിൽ തീക്കാറ്റായി
ചുട്ടു നീറുന്ന തൊണ്ടയിൽ പ്രാണവേദനയുമായി
നിള തിരിച്ചുവരും
കാലത്തിനൊരുത്തരമായി
തീരാ പകയായി
നിള തിരിച്ചുവരും....

ആമിന റിൻഹ
9 എ ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത