"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/സുന്ദര പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

11:45, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുന്ദര പ്രകൃതി

കാടും വയലും കാട്ടാറും
തിങ്ങിനിറഞ്ഞിടുമെൻ പ്രകൃതി
അറിവിൻ ജ്വാല നിറഞ്ഞീടും
ജീവന്നുറവ എൻ പ്രകൃതി

സുന്ദരമാണെൻ പ്രകൃതി - ബഹു
സുന്ദരമാണെൻ പ്രകൃതി (2)

പച്ചപ്പുവ അണിഞ്ഞു നിരന്നൊരു
പൂങ്കുട എന്നുടെ പ്രകൃതി
കായ്കൾ കനികൾ നിറഞ്ഞു നിൽക്കും
സമ്പൽ സമൃദ്ധമെൻ പ്രകൃതി

സുന്ദരമാണെൻ പ്രകൃതി - ബഹു
സുന്ദരമാണെൻ പ്രകൃതി (2)

ബാസില ബീഗം .എസ് .എസ്
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത