"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/അക്ഷര വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അക്ഷര വൃക്ഷം | color= 3 }} <p> <br> ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ഓരോ | ഓരോ മനുഷ്യരും ജീവിതത്തിൽ നേടുന്ന ഏറ്റവും വലിയ സമ്പത്താണ് അറിവ് . അത് പകർന്നു തരുന്ന അധ്യാപകർ, വിദ്യാലയം, ഇതെല്ലാം നാം എന്നും ഓർത്തിരിക്കുന്നു. വിദ്യാലയം എന്ന അക്ഷര വൃക്ഷം, അതിന്റെ തണലിൽ ഓരോ കുട്ടികളും വിദ്യാർത്ഥികൾ അല്ല ആ വൃക്ഷത്തിൻറെ തണൽ ഏറ്റു വളരുന്ന കുട്ടികൾ മാത്രമാണ് . അവിടത്തെ അധ്യാപകർ എല്ലാവരുടെയും സുഹൃത്തുക്കളാണ്. കുട്ടി കുറുമ്പുകാട്ടി വളരുകയും അറിവ് പകർന്ന് എടുക്കുകയും ചെയ്യുന്ന കുട്ടികൾ. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മകളും അറിവു പകർന്നു തന്ന വിദ്യാലയം. ഈ അക്ഷര വൃക്ഷത്തിന് ചുറ്റും അറിവിൻറെ പഴങ്ങൾ പറിക്കാൻ ഓടിനടക്കുന്ന വിദ്യാർഥികൾ. വിദ്യാലയങ്ങളിലെ ഓരോ അനുഭവങ്ങളും ആണ് ഓരോ കുട്ടിയേയും തിന്മയുടെ പാതയിൽ നിന്നും നന്മയുടെ പാതയിലേക്ക് നയിക്കുന്നത് . അവിടുത്തെ ഓരോ അധ്യാപകരും കുട്ടികളെ ശരിയായ പാതയിൽ നയിക്കുന്നു. ഒരുപക്ഷേ അധ്യാപകരാണ് വിദ്യാർത്ഥികളുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത്. അക്ഷര വൃക്ഷം എന്ന വൃക്ഷത്തിൽ നിന്നും അറിവ് എന്ന പഴങ്ങൾ പറിച്ച് അത് കഴിച്ച് വളരുകയും നശിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ ആ വൃക്ഷത്തിൻറെ ചുവട്ടിൽ എല്ലാവരും ഒരുമയും സ്നേഹവുമുള്ള കുട്ടികൾ ആണ്. അവിടെ ഇണക്കവും പിണക്കവും ഉണ്ടെങ്കിലും വിദ്യാലയങ്ങൾ ആകുന്ന വൃക്ഷങ്ങളും കുട്ടികളുടെ അറിവിനെ വളർത്തുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വർഷ | | പേര്= വർഷ |
11:06, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷര വൃക്ഷം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ