"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അഭിയ വിനോയ് 
| പേര്=അബിയ വിനോയ് 
| ക്ലാസ്സ്=5 എ     
| ക്ലാസ്സ്=5 എ     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി   
| സ്കൂൾ=സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍, പൈസക്കരി   
| സ്കൂൾ കോഡ്=13464  
| സ്കൂൾ കോഡ്=13464  
| ഉപജില്ല=ഇരിക്കൂർ        
| ഉപജില്ല=ഇരിക്കൂർ        
വരി 47: വരി 47:
| color=1       
| color=1       
}}
}}
{{Verified|name=Mtdinesan|തരം=കവിത}}

09:49, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


തകർക്കണം തകർക്കണം
നമ്മളീ കൊറോണതൻ കന്നിയെ തുരത്തണം (2)
നമ്മളീ --- ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയിച്ച് കൂടെയുണ്ട് പോലീസും

       ഒരുമയോടെ കൂടെനിന്ന് ഈ വിപത്തിനെ ചെറുത്തിടാം
       മുഖത്തു നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
       മാസ്ക്കുകൊണ്ട് മുഖംമറച്ച് അണുവിനെ അകറ്റിടാം
       കൈകഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം

ഒത്തുകൂടൽ സൊറപറച്ചിൽ ഒക്കെയും നിറുത്തിടാം
വെറുതെയുള്ള ഷോപ്പിങ്ങുകൾ വേണ്ട നമ്മൾ നിറുത്തിടാം
പുറത്തു പോയി വീട്ടിൽ വന്നാൽ അംഗശുദ്ധി ചെയ്തിടാം
തകർക്കണം തുരത്തണം നമ്മളീ കൊറോണയെ

       നാട്ടിൽവരും പ്രവാസികൾ വീട്ടിൽതന്നെ നിൽക്കണം
       ഭരണകൂട നിയന്ത്രണങ്ങൾ ഒക്കെയും പാലിക്കണം
       ഇനിയൊരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കണം
       വെറുതെയുള്ളയാത്രകൾ ഒക്കെയും ഒഴിവാക്കണം

വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം
ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം (2)
തകർന്നിടാം നമ്മിൽനിന്ന് ഈ മാരിതൻ കണ്ണിയെ

       തുരത്തിടാം നാട്ടിൽ നിന്ന് കേൾക്കുമീ ഭീതിയെ
       തകർക്കണം തകർക്കണം നമ്മളീ കൊറോണതൻ
       കന്നിയെ തുരത്തണം നമ്മളീ ലോകഭീതിയെ
       മരണഭീതിയെ ഈ കൊറോണയെ.
 

അബിയ വിനോയ് 
5 എ സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍, പൈസക്കരി
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത