"എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കരുതലിൻ കരം) |
(അലന്യ ഡി ആർ നാലാം ക്ലാസ്സ്) |
||
വരി 1: | വരി 1: | ||
കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി | ||
ലോകം മുഴുവൻ | ലോകം മുഴുവൻ കുുതിക്കുമ്പോൾ | ||
പകച്ചു വിറച്ച് വീട്ടിൽ ഒതുങ്ങി | പകച്ചു വിറച്ച് വീട്ടിൽ ഒതുങ്ങി | ||
കൂടി കഴിയും മാളോരേ | കൂടി കഴിയും മാളോരേ |
09:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ കുുതിക്കുമ്പോൾ പകച്ചു വിറച്ച് വീട്ടിൽ ഒതുങ്ങി കൂടി കഴിയും മാളോരേ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ പതറി പോകും സാമൂഹിക അകലം പാലിക്കാം ഇടയ്ക്കിടെ സോപ്പിൽ കൈ കഴുകാം മാസ്കും നമുക്ക് ധരി ച്ച് രാപ്പകലില്ലാതെ എപ്പോഴും നമുക്കായി സേവ് ചെയ്തിട്ടും ആരോഗ്യ ദായക പ്രവര്ത്തകരെ ദേശീയ സുരക്ഷാ പ്രവർത്തകരെ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്
അലന്യ ഡി ആർ നാലാം ക്ലാസ്സ്