"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
08:25, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നാം ഈ സമയം ഏറ്റവും അധികമായി കേൾക്കുന്ന വാക്കാണ് ശുചിത്വം. ശുചിത്വം എന്നും എപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. വ്യക്തിശുചിത്വം പോലെ വളരെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും. ശുചിത്വത്തെ നാം മുറുകെ പിടിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാൻ കഴിയും. കോവിഡ്-19 കാരണം ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കിന്ന ഈ അവസരത്തിൽ നാം പാലിക്കേണ്ടുന്ന ശുചിത്വശീലങ്ങൾക്ക് ഒരു പടികൂടി മാറ്റം വന്നിരിക്കുന്നു. ശാരീരിക അകലം പാലിക്കുക എന്നതാണ് നാം ഓർത്തിരിക്കേണ്ട ഒന്നാമത്തെ കാര്യം. കൂട്ടുകാരോടൊപ്പം കെട്ടിമറിഞ്ഞ് കളിച്ചിരുന്ന നമുക്ക് ഇപ്പോൾ അകലം പാലിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുമായി എന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ നടത്തിയാൽ ഉടനെതന്നെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. സ്വന്തം മൂക്കിലോ വായിലോ കണ്ണിലോ സ്പർശിക്കുവാൻ പാടില്ല. വീടിനു പുറത്തിറങ്ങണമെങ്കിൽ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ നിർബന്ധമായും മറച്ചുപിടിച്ച് മറ്റുള്ളവർക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകത്തില്ല എന്നറപ്പിച്ചുവേണം ചെയ്യുവാൻ. റോഡിൽ തുപ്പുവാൻ പാടില്ല. ഇങ്ങനെ ഇത്രനാളും വലിയ കാര്യമായി ചിന്തിക്കാതിരുന്ന ചില വലിയ ശുചിത്വശീലങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കുവാൻ കോവിഡ്-19 എന്ന കൊറോണ വൈറസിനു കഴിഞ്ഞു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം