"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  കരുതൽ     
| തലക്കെട്ട്=  കരുതൽ     
| color=  2     
| color=  2     
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഡെറിൻ തോമസ്
| പേര്= ഡെറിൻ തോമസ്
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് മേരീസ് യുപിഎസ് മേരിഗിരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് യുപിഎസ് മേരിഗിരി       
| സ്കൂൾ കോഡ്= 44363
| സ്കൂൾ കോഡ്= 44363
| ഉപജില്ല=  കാട്ടാക്കട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  കാട്ടാക്കട   
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| തരം=  കവിത     
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

08:24, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

നമ്മൾ തൻ ജീവനെ എന്തിനു
മരണത്തിനിരയാക്കണം?
നമ്മൾ തൻ നാടിനെ എന്തിനു
നാശത്തിനിരയാക്കണം?
       നല്ല മരങ്ങൾ നട്ടിടാം
       നല്ലൊരു നാളേയ്ക്കു വേണ്ടി
       കരുതിയിടാമോരോരോ തുള്ളിയും
       നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നമ്മൾതൻ നാടിനെ
നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നല്ലൊരു നാളെയെ
വരും തലമുറയ്ക്കു വേണ്ടി
 

ഡെറിൻ തോമസ്
5 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത