"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/വിഷസ്ഫോടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിഷ സ്‌ഫോടനം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp | തരം= ലേഖനം  }}

08:21, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷ സ്‌ഫോടനം


ഈ സുസംഘടിത സംവിധാനമാകെ ഏക മനസ്സോടെ ജാഗരൂകരായി, കർമ്മ നിരതരായി പ്രയത്‌നിക്കുന്നു. ആ രോഗ വിഷാണുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ കണ്ണിയായി നമ്മുക്ക് മാറാം. ഇളകി മറിഞ്ഞ ഒരു കാലത്തിന്റെ സാഹസിക യാത്രയാണിത്. മുഖമൂടികളണിഞ്ഞ്‌ ഈ രോഗാണുക്കൾ തുറസ്സായ ലോകത്ത് മഹാമാരിയായി സംഹാര താണ്ഡവമാടുന്നു... മനുഷ്യന്റെ സ്വാർത്ഥതയും അഹങ്കാരവും ജീവിതത്തെ ഒരു യുദ്ധ കളമാക്കി മാറ്റിയിരിക്കുന്നു. അതിനുള്ള ഒരു മറുപടിയാണോ....... ഈ ബാധ ? കാല ദേശ സീമകളില്ലാതെ മത ഭേദങ്ങളില്ലാതെ അത് ഏവരേയും കീഴ്പ്പെടുത്തുവാൻ തുടങ്ങിയിരിക്കുന്നു. സാഹസികതയോടെ ഒറ്റക്കെട്ടായി സാന്ത്വന ഹസ്തവുമായി നമ്മുക്ക് അതിനെ പ്രതിരോധിക്കാം ചെറുത്തു നിൽപ്പിന്റെ പര്യായങ്ങളിൽ ഒന്നു മാത്രമാണ് ഈ മഹാമാരി. സുരക്ഷയുടെ കവചം ധരിച്ച ജീവ കണങ്ങളിലേക്ക് ഈ വിഷ വലയത്തെ ഒരിക്കലും നാം പ്രവേശിക്കാൻ അനുവദിക്കരുത്. അതിനായി ഊർജ്ജസ്വലതയോടെ പ്രയത്നിക്കാം മാനവ കുലത്തെ തുടച്ചുനീക്കാൻ വന്ന ഈ അന്തകനെതിരെ ഈ വിഷസ്ഫോടനത്തിനെതിരെ നമുക്ക് പൊരുതി ജയിക്കണം ഹൃദയത്തുടിപ്പോടെ .....

അർത്ഥന. ആർ
9 I ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം